പകലിന്‍ വാതില്‍ തുറന്നേ
തഴുകും മണ്ണിന്‍ മാറാകെ..
ചിരിയും നോവും കലരും
വഴിയില്‍ വീണ്ടും ഈ നമ്മള്‍..
നീര്‍വെയിലോടും പടവില്‍
പതിയെ ചിറകേറാം കനവില്‍...
ആരും കാണാ.. മേഘം പോലെ
എരിവേനല്‍ കാറ്റിന്‍ ചൂടുംപേറി
ആ കരകാണാ കഥകള്‍
ഈ മിഴിതോരേ പടരാം
വെറുതെ നോക്കി ചിരിച്ചേ..
അതിരില്ലാത്തീയാകാശം
ഉയരെ നിന്നെ വിളിച്ചേ..
അളവില്ലാത്തീയാകാശം
Movie/Album name: Parava
Artists