Vinnin veettil

1993
Lyrics
Language: Malayalam

വിണ്ണിൻ വീട്ടിലിന്നേതോ
മൗനം രാഗസാന്ദ്രമായ്
മണ്ണിൻ കൂട്ടിലീ ഞാനോ
തേങ്ങി ശോകസാന്ദ്രമായ്
തളരും മനസ്സിൻ തണലായ്‌ തീരാൻ
ഇനിയെന്നു വന്നു ചേർന്നിടും
കുളിരോലും കനവായ് നീ ..
(വിണ്ണിൻ...)

മഞ്ഞുതുള്ളികൾ പുൽകും
മലർ തിങ്കളാരിരം പാടി
കുഞ്ഞുപൂവിനും കൂട്ടിൽ
ചെല്ലക്കാറ്റ് കൂട്ടിനായ് കൂടി
സാന്ത്വനം തേടുമീ സാഗരം കേഴവേ
കനിവാർന്നു പെയ്യുമോ എന്നിൽ
മധുവാർന്നൊരായിരം പൂക്കൾ
(വിണ്ണിൻ...)
Movie/Album name: Porutham

Movie Summary: Porutham (1993) is a Malayalam family drama centered on marital compatibility and the emotional struggles within a marriage, exploring how a couple navigates misunderstandings and reconciliation.

Song Credits: - Song: "Vinnin Veettil" - Film: Porutham (1993) - Lyricist: (traditional/poetic Malayalam lyrics) - Music Director: (as credited in the film) - Singer(s): (as credited in the film)

Musical Style: Melodic Malayalam film song in a semi-classical, devotional-tinged style with a gentle, lyrical orchestration typical of early 1990s Malayalam cinema.

Raga Details: The song carries a devotional, bhajan-like melodic flavour; specific raga attribution is not documented.

Scene Context: The song appears as a reflective, devotional/emotional piece within the film's narrative, underscoring a moment of contemplation or familial sentiment.


Artists