Odathaalathil

2019
Lyrics
Language: Malayalam

ഓടത്താളത്തിൽ തക തെന്തിന്നന്നാരോ
ഊടും പാവും ചേരുന്നേ തെയ്യന്നം താരോ
ഓടത്താളത്തിൽ തക തെന്തിന്നന്നാരോ
ഊടും പാവും ചേരുന്നേ തെയ്യന്നം താരോ
ജീവതാളത്തിൽ ശ്രുതി ചേരാതേതോ
തീ തെയ്യമുറഞ്ഞാടുന്നേ തെന്തിന്നന്നാരോ
ഓടത്താളത്തിൽ തക തെന്തിന്നന്നാരോ
ഊടും പാവും ചേരുന്നേ തെയ്യന്നം താരോ

പാവോടുമ്പം തക തെന്തിന്നന്നാരോ
പുളിയിലാകരകെട്ട തക തെന്തിന്നന്നാരോ
പാവോടുമ്പം തക തെന്തിന്നന്നാരോ
പുളിയിലാകരകെട്ട തക തെന്തിന്നന്നാരോ
മഴമേഘകാർ മൂടുമ്പം തെന്തിന്നന്നാരോ
മെയ്യാളനു നെഞ്ചിൽ തീയതു തെന്തിന്നന്നാരോ
തെന്തിന്നന്നാരോ തെന്തിന്നന്നാരോ തെന്തിന്നന്നാരോ
ഓടത്താളത്തിൽ തക തെന്തിന്നന്നാരോ
ഊടും പാവും ചേരുന്നേ തെയ്യന്നം താരോ

ബലരാമപുരത്തിൻ കഥയതു തെയ്യാരോ
പാണന്മാർ പാടിയ കഥയല്ലിതു തെയ്യാരോ
ബലരാമപുരത്തിൻ കഥയതു തെയ്യാരോ
പാണന്മാർ പാടിയ കഥയല്ലിതു തെയ്യാരോ
വേണാട്ടരചന്മാർ കൂട്ടിയ കഥ തെയ്യാരോ
മെയ്യാളും ശാലിയ ഗോത്രക്കഥ തെന്തിന്നന്നാരോ
തെന്തിന്നന്നാരോ തെന്തിന്നന്നാരോ

ഓടത്താളത്തിൽ തക തെന്തിന്നന്നാരോ
ഊടും പാവും ചേരുന്നേ തെയ്യന്നം താരോ
ഓടത്താളത്തിൽ തക തെന്തിന്നന്നാരോ
ഊടും പാവും ചേരുന്നേ തെയ്യന്നം താരോ
ജീവതാളത്തിൽ ശ്രുതി ചേരാതേതോ
തീ തെയ്യമുറഞ്ഞാടുന്നേ തെന്തിന്നന്നാരോ
ഓടത്താളത്തിൽ തക തെന്തിന്നന്നാരോ
ഊടും പാവും ചേരുന്നേ തെയ്യന്നം താരോ
Movie/Album name: Balaraamapuram
Artists