SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Nilaavinte Chumbanamettu 1981
Nilaavinte chumbanamettu Thushaaramanikalurangi Nisheeda pushpadalam vidarnnu Swapna salapham unarnnu Ente swapna shalapham unarnnu (nilaavinte..) Nidrathan mugha padam azhinju veezhum Ethra ekaantha raavukalil (2) Nithya haritha kinaavukal pole Nirupame.. nirupame nee vannu Ennil nirvrithikal pakarnnu (nilaavinte..) Nin malarmizhikalil alinju cherum Ente ajnjaatha bhaavanakal (2) Ninte smrithikale poovaniyikkum Omale.. omale.. en raagam Ente hridaya sangeetham (nilaavinte..) നിലാവിന്റെ ചുംബനമേറ്റു തുഷാര മണികളുറങ്ങി നിശീഥ പുഷ്പ ദലം വിടര്‍ന്നു സ്വപ്ന ശലഭമുണർന്നു - എന്റെ സ്വപ്ന ശലഭമുണർന്നു (നിലാവിന്റെ) നിദ്രതൻ മുഖപടം അഴിഞ്ഞു വീഴും എത്ര ഏകാന്ത രാവുകളിൽ (2) നിത്യ ഹരിത കിനാവുകൾ പോലെ നിരുപമേ...നിരുപമേ നീ വന്നു എന്നിൽ നിർവൃതികൾ പകർന്നു (നിലാവിന്റെ) നിൻ മലർമിഴികളിൽ അലിഞ്ഞു ചേരും എന്റെ അജ്ഞാത ഭാവനകൾ (2) നിന്റെ സ്മൃതികളെ പൂവണിയിക്കും ഓമലേ..ഓമലേ..എൻ രാഗം എന്റെ ഹൃദയ സംഗീതം...
Movie/Album name: Avathaaram
Artists