Vennilave...ninnarikil Minnum thaaraminnu maanjidunnuvo... Nenchakame polliduvaan Venal maari peythalinju pokumo... Gazhalaay paadunnee raavere aa ormmakal Ishalin thaalangalaay maari ee nombaram.....
Language: Malayalam
വെണ്ണിലവേ....നിന്നരികിൽ മിന്നും താരമിന്നുമാഞ്ഞിടുന്നുവോ... നെഞ്ചകമേ പൊള്ളിടുവാൻ വേനൽ മാരി പെയ്തലിഞ്ഞു പോകുമോ... ഗസലായ് പാടുന്നീ രാവേറെ ആ ഓർമ്മകൾ ഇശലിൻ താളങ്ങളായ് മാറി ഈ നൊമ്പരം ഓരിതളായ് ഈ വനിയിൽ...വീണടിയും പൂവൊരു നാൾ... മാഞ്ഞിടുമീ തേൻ പുഴയായ്...നീ അഴകിൻ സാഗരമായ്...
വെണ്ണിലവേ....നിന്നരികിൽ മിന്നും താരമിന്നുമാഞ്ഞിടുന്നുവോ... നെഞ്ചകമേ പൊള്ളിടുവാൻ വേനൽ മാരി പെയ്തലിഞ്ഞു പോകുമോ... ഗസലായ് പാടുന്നീ രാവേറെ ആ ഓർമ്മകൾ ഇശലിൻ താളങ്ങളായ് മാറി ഈ നൊമ്പരം.....