കിനാവിൻ മണിമഞ്ജുഷയിൽ പകൽ കിനാവു കിലുക്കിയ മുത്തുകളോ മാറിലെ രോമാഞ്ചങ്ങളിൽ മദനനൊളിപ്പിച്ച മുത്തുകളോ കാണട്ടെ ഒന്നു കാണട്ടെ എന്റെ നാണത്തിലവയെ ഞാൻ പൊതിയട്ടെ (പ്രീതിയായോ..)
വിടരും യുവ യൗവനത്തിൻ കാമ വികാരമുണർത്തിയ കൗതുകമോ രാവിലെ എകാന്തതകളെ ലഹരി പിടിപ്പിച്ച മോഹങ്ങളോ കാണട്ടെ ഒന്നു കാണട്ടെ എന്റെ നാണത്തിലവയെ ഞാൻ പൊതിയട്ടെ (പ്രീതിയായോ..)