Mizhineerukondu theerthu daivam

1998
Lyrics
Language: English

Aa...aa...aa...aa....
Mizhineerukondu theerthu daivam saptha saagaram(2)
Neduveerppu kondu vaarthu kaalam prema nomparam
Anuraaga then kanangal
Madhurikkum gadgadangal...
Pon kinaavukal.....kulirum theekkanal...
Mizhineerukondu theerthu daivam saptha saagaram
Neduveerppu kondu vaarthu kaalam prema nomparam

Ekathaara meetti meetti vannu yaamini
Gaanamaala neetti neetti ninnu ranjini(ekathaara....)
Praananil poovidum paattiloorum snehamaay
Paaduu..paaduu..novin gaayakaa........
Mizhineerukondu theerthu daivam saptha saagaram
Neduveerppu kondu vaarthu kaalam prema nomparam

Allalenthu nin manassil chollu painkilee
Ullalinju sindhu kettu ninte ulvili (allalenthu....)
Oozhithan mohame...aazhi thedum shokame...
Poruu...poruu...neeyen kanmanee....
(mizhineerukondu.....)
Language: Malayalam

അ....

മിഴിനീരുകൊണ്ടു തീര്‍ത്തു ദൈവം സപ്തസാഗരം (2)
നെടുവീര്‍പ്പുകൊണ്ടു വാര്‍ത്തു കാലം പ്രേമനൊമ്പരം
അനുരാഗത്തേന്‍ കണങ്ങള്‍
മധുരിക്കും ഗദ്ഗദങ്ങള്‍
പൊന്‍കിനാവുകള്‍
കുളിരും തീക്കനല്‍

മിഴിനീരുകൊണ്ടു തീര്‍ത്തു ദൈവം സപ്തസാഗരം
നെടുവീര്‍പ്പുകൊണ്ടു വാര്‍ത്തു കാലം പ്രേമനൊമ്പരം

ഏകതാര മീട്ടി മീട്ടി വന്നു യാമിനി
ഗാനമാല നീട്ടി നീട്ടി നിന്നു രഞ്ജിനി
(ഏകതാരം )
പ്രാണനില്‍ പൂവിടും പാട്ടിലൂറും സ്നേഹമായ്
പാടൂ പാടൂ നോവിന്‍ ഗായകാ

മിഴിനീരുകൊണ്ടു തീര്‍ത്തു ദൈവം സപ്തസാഗരം
നെടുവീര്‍പ്പുകൊണ്ടു വാര്‍ത്തു കാലം പ്രേമനൊമ്പരം

അല്ലലെന്തു നിന്‍ മനസ്സില്‍ ചൊല്ലു പൈങ്കിളി
ഉള്ളലിഞ്ഞു സിന്ധു കേട്ടു നിന്റെ ഉള്‍വിളി
(അല്ലലെന്തു )
ഊഴിതന്‍ മോഹമേ ആഴിതേടും ശോകമേ
പോരൂ പോരൂ നീയെന്‍ കണ്മണി
(മിഴിനീരുകൊണ്ടു )
Movie/Album name: Thirakalkkappuram
Artists