<----------> <<<<>>> കുരിശിൽ തെളിയുമീ... കനിവിൻ പൂക്കളെ ... അഴലിൽ വലയുമീ ... എനിയ്ക്കായ് നീ തരൂ.. എൻ നാഥനേകാൻ എന്നുള്ളിലെന്നും കണ്ണീർ നോവുകൾ മാത്രമേ .. എൻ മുറിപ്പാടുകൾ ഇരുകൈകളാൽ തഴുകീടുന്നു എൻ ജീവനേ... നിനക്കായ് മാത്രം നൽകീടുന്നു... <--------> <<<<>>> ഞാൻ നിന്നിലലിയുമെന്നും നീ എൻ്റെ നാഥനല്ലേ നിറയുന്നു എന്നിൽ സ്നേഹമേ... നിൻ സ്നേഹമിന്നുമെന്നിൽ തേടുന്ന ഇമ്പമോർക്കാൻ ആനന്ദമീ ഉറവേ..... നീറുന്നു നെഞ്ചകത്തിൽ വേദന നീക്കുമെന്നും നിൻ സ്നേഹമിന്നും നാഥാ നിസ്വാർത്ഥമേ എൻ മുറിപ്പാടുകൾ ഇരുകൈകളാൽ തഴുകീടുന്നു എൻ ജീവനേ... നിനക്കായ് മാത്രം നൽകീടുന്നു... കുരിശിൽ തെളിയുമീ... കനിവിൻ പൂക്കളെ ... അഴലിൽ വലയുമീ ... എനിക്കായ് നീ തരൂ.. <------> <<<>>> നീ എന്നും എൻ മനസ്സിൽ ഏകിടും ഇമ്പമോർത്താൽ നിറയുന്നു എന്നിൽ മോദമേ... നിൻ കൈകൾ എന്നും ഇന്നും താങ്ങിടും സ്നേഹമോർത്താൽ ആനന്ദമീ ഉറവേ... നീ എന്നും എനിക്കായ് മാത്രം ഞാൻ എന്നും നിനക്കായ് മാത്രം നിൻ സ്നേഹമിന്നും നാഥാ നിസ്വാർത്ഥമേ എൻ മുറിപ്പാടുകൾ ഇരുകൈകളാൽ തഴുകീടുന്നു എൻ ജീവനേ... നിനക്കായ് മാത്രം നൽകീടുന്നു... കുരിശിൽ തെളിയുമീ... കനിവിൻ പൂക്കളെ ... അഴലിൽ വലയുമീ ... എനിക്കായ് നീ തരൂ..