Kanna Kannilunni

2001
Lyrics
Language: English

Aa...
Kanna kannilunni kaayaampoo varnnanunni
Ninvaravum kaathirippoo njan deva
Nimishangalenniyennee.....
Kanna kannilunnee kaayaampoo varnnanunnee

Poyajanmangalil jeevaadhinaayakaa
Njaan nintethaayirunnu
Ennennum ninnude chumbanamelkkunna
Ponnodakkuzhalaayirunnu
Iniyulla janmangal koodiyum
Neeyenikkinayaay thunayaay vaazhenam

Njaanente jeevante thanthuvil mohathin
Poovukal korthirunnu
Kanneerumaayi nin kaalocha kelkkuvan
Kathorthu njanirunnu
Iniyulla janmangal koodiyum
Neeyenikkinayaay thunayaay vaazhenam
Language: Malayalam

കണ്ണാ കണ്ണിലുണ്ണീ കായാമ്പൂവര്‍ണ്ണനുണ്ണീ
നിന്‍‌വരവും കാത്തിരിപ്പൂ ഞാന്‍ ദേവാ
നിമിഷങ്ങളെണ്ണിയെണ്ണീ....
കണ്ണാ കണ്ണനുണ്ണീ കായാമ്പൂവര്‍ണ്ണനുണ്ണീ

പോയജന്മങ്ങളില്‍ ജീവാധിനായകാ
ഞാന്‍ നിന്റേതായിരുന്നൂ
എന്നെന്നും നിന്നുടെ ചുംബനമേല്‍ക്കുന്ന
പൊന്നോടക്കുഴലായിരുന്നൂ
ഇനിയുള്ള ജന്മങ്ങള്‍ കൂടിയും
നീയെനിക്കിണയായ് തുണയായ് വാഴേണം

ഞാനെന്റെ ജീവന്റെ തന്തുവില്‍ മോഹത്തിന്‍
പൂവുകള്‍ കോര്‍ത്തിരുന്നൂ
കണ്ണീരുമായി നിന്‍ കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ഞാനിരുന്നൂ
ഇനിയുള്ള ജന്മങ്ങള്‍ കൂടിയും
നീയെനിക്കിണയായ് തുണയായ് വാഴേണം
Movie/Album name: Andolanam
Artists