SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Mele mele Mele mele chelil meyum Thinkal maane Maanathoonnu paadithaaye lalalala um um um lalalala Maanathoonnu paadithaaye Kuliridum pulakamaay pranayageetham Chelil meyum maane Kinnarappoomchollil kaamamettu Kandarppa romaancham mutti Kinnarappoomchollil kaamamettu Kinaavin ormmakal Nalla pachamulla kusuvinte pashamanam nananju Muzhangum kudamaakki (mele mele..) Akkareyikkare mannum vinnum Othiriyothiri cheppukilukkam Etharavattam thammil kenari Kannililaveyil parannu Kaamanakale thalodi (mele mele..) മേലേ മേലേ ചേലിൽ മേയും മേലേ മേലേ മേലേ മേലേ ചേലിൽ മേയും തിങ്കൾമാനേ മാനത്തൂന്നു പാടിത്തായേ ലലലലാ ഉം ഉം ഉം ലലലലാ മാനത്തൂന്നു പാടിത്തായേ കുളിരിടൂം പുളകമായ് പ്രണയഗീതം ചേലിൽ മേയും മാനേ കിന്നരപ്പൂംചൊല്ലിൽ കാമമേറ്റ് കന്ദർപ്പ രോമാഞ്ചം മുറ്റി കിന്നരപ്പൂംചൊല്ലിൽ കാമമേറ്റ് കിനാവിൻ ഓർമ്മകൾ നല്ല പച്ചമുല്ല കുശുവിന്റെ പശമണം നനഞ്ഞ് മുഴങ്ങും കുടമാക്കി (മേലേ മേലെ..) അക്കരെയിക്കരെ മണ്ണും വിണ്ണും ഒത്തിരിയൊത്തിരി ചെപ്പുകിലുക്കം എത്തറവട്ടം തമ്മിൽ കെണറി കണ്ണിലിളവെയിൽ പരന്നു കാമനകളേ തലോടി (മേലേ മേലേ..)
Movie/Album name: Makaramanju
Artists