Pranayagaanam niranju ennil Jeevanaayakaa o o o (pranayagaanam...) Neelacholaa kaadukali Elakkadin naadukalil Ninne njaan thedunnu kaanuvaanaay Ninne njaan thedunnu kaanuvaan (swararaagamaay....)
Chirakadichu virunnu vannu Thenkinaavukal o o o (chirakadichu...) Durggaashtamee naalukalil Yakshippanam kaavukalil Ninne njaan thedunnu kaanuvaanaay Ninne njaan thedunnu kaanuvaan (swararaagamaay....)
Language: Malayalam
സ്വരരാഗമായ് കിളിവാതില്‍ ഏകാന്തയായ് ഏഴിലം പാല പൂത്ത- രാവു തോറും പ്രേമപൂജയേകുവാന്‍ ദീപമായ് രൂപമായ് വന്നു ഞാന്‍ (സ്വര...)
പ്രണയ ഗാനം നിറഞ്ഞു എന്നില്‍ ജീവ നായകാ ഓ.. നീലച്ചോല കാടുകളീല്‍ ഏലക്കാടിന്‍ നാടുകളീല്‍ നിന്നെ ഞാന്‍ തേടുന്നു കാണുവാനായ് നിന്നെ ഞാന്‍ തേടുന്നു കാണുവാന്‍ ( സ്വര...)
ചിറകടിച്ചു വിരുന്നു വന്നൂ തേന്‍ കിനാവുകള്‍ ഓ.. ദുര്‍ഗ്ഗാഷ്ടമീ നാളുകളില്‍ യക്ഷിപ്പനങ്കാവുകളില്‍ നിന്നെ ഞാന്‍ തേടുന്നു കാണുവാനായ് നിന്നെ ഞാന്‍ തേടുന്നു കാണുവാന്‍ (സ്വര....)