നീലാകാശം പീലി വിടര്‍ത്തും പച്ച തെങ്ങോല.. കരിഞ്ഞ മഞ്ഞ പൂങ്കുലയാകെ ചുവന്ന റോസാപ്പൂ.. കറുത്ത പശുവിന്‍ വെളുത്ത പാല് കുടിച്ചതില്‍ പിന്നേ.. കറുത്ത രാത്രിയില്‍ ഈ നിറമെല്ലാം ഓര്‍ത്തു കിടന്നൂ ഞാന്‍..
ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍.. ഹൌ ഐ വണ്ടര്‍ വാട്ട് യു ആര്‍.. അപ്പെവോബ് ദി വേള്‍ഡ് സൊ ഹൈ.. ലൈക് എ ഡയമണ്ട് ഇന്‍ ദി സ്കൈ.. ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍.. ഹൌ ഐ വണ്ടര്‍ വാട്ട് യു ആര്‍..
പല പല നാളുകള്‍ ഞാനൊരു പുഴുവായ് പവിഴക്കൂട്ടിലുറങ്ങീ.. ഇരുളും വെട്ടവും അറിയാതങ്ങനെ ഇരുന്നു നാളുകള്‍ നീക്കി.. അരളി ചെടിയുടെ ഇലതന്‍ അടിയില്‍ അരുമ കിങ്ങിണി പോലെ.. വീശും കാട്ടത്തിളകി തുള്ളി വീഴാതങ്ങനെ നിന്നു..