Jayam nammalude tholvi avarude
Electionte kali ...kandodaa...
Namukkundu power theeyil kuruthavar
Electionte kali ...kandodaa...
Ankakkali kerunne... chinkappada paayunne...
Ponnin kodi paarunne... kandodaa...
Aa.. kannil kanalaalunne... minnalkkodi minnunne
Kaattil paka cheettunne... kandodaa...
Yaayi yaayi yaayee... yaayi yaayeeyo..
(jayam nammalude... )
Bhaarathaambayude thruppathaakayee
Vaanidathiluyarenam
Aniyaniyaayi shaanthi than paathayil varoo
Saamageethavum padoo..
Jayam nanmayude naale nammude
Charithram ezhuthum .... kandodaa...
Ithaa thinmayude pookkal kozhiyum
Vasantham vanne ....kandodaa...
Ankakkali kerunne... chinkappada paayunne...
Ponnin kodi paarunne... kandodaa...
Eh.. kannil kanalaalunne... minnalkkodi minnunne
Kaattil paka cheettunne... kandodaa...
Ramarajya samaraankanathil adaraaduvaan
Varoo ningal
Harinaama manthra dhvaniyaarsha bhoomi than
Shamkhanaada shruthiyaakam..
Ey hey hey ithaa shakthiyude veerachinnam
Karuthin thilakam... kandodaa..
Ithaa mukthiyude raksha nammude
Radhathinte svaram... kettodaa...
Yaayi yaayi yaayee... yaayi yaayiyo..
Yaayi yaayi yaayee... yaayi yaayiyo..
ജയം നമ്മളുടെ തോൽവി അവരുടെ
ഇലക്ഷന്റെ കളി ...കണ്ടോടാ...
നമുക്കുണ്ട് പവർ തീയിൽ കുരുത്തവർ
ഇലക്ഷന്റെ കളി ...കണ്ടോടാ...
അങ്കക്കലി കേറുന്നേ... ചിങ്കപ്പട പായുന്നേ...
പൊന്നിൻ കൊടി പാറുന്നേ... കണ്ടോടാ...
ആ.. കണ്ണിൽ കനലാളുന്നേ... മിന്നൽക്കൊടി മിന്നുന്നേ
കാറ്റിൽ പക ചീറ്റുന്നേ... കണ്ടോടാ...
യായി യായി യായീ... യായി യായീയോ..
(ജയം നമ്മളുടെ... )
ഭാരതാംബയുടെ തൃപ്പതാകയീ
വാനിടത്തിലുയരേണം
അണിയണിയായി ശാന്തി തൻ പാതയിൽ വരൂ
സാമഗീതവും പാടൂ..
ജയം നന്മയുടെ നാളെ നമ്മുടെ
ചരിത്രം എഴുതും .... കണ്ടോടാ...
ഇതാ തിന്മയുടെ പൂക്കൾ കൊഴിയും
വസന്തം വന്നേ ....കണ്ടോടാ...
അങ്കക്കലി കേറുന്നേ... ചിങ്കപ്പട പായുന്നേ...
പൊന്നിൻ കൊടി പാറുന്നേ... കണ്ടോടാ...
ഏ.. കണ്ണിൽ കനലാളുന്നേ... മിന്നൽക്കൊടി മിന്നുന്നേ
കാറ്റിൽ പക ചീറ്റുന്നേ... കണ്ടോടാ...
രാമരാജ്യ സമരാങ്കണത്തിലടരാടുവാൻ
വരൂ നിങ്ങൾ
ഹരിനാമ മന്ത്ര ധ്വനിയാർഷ ഭൂമി തൻ
ശംഖനാദ ശ്രുതിയാകാം..
ഏഹേഹേ ഇതാ ശക്തിയുടെ വീരചിഹ്നം
കരുത്തിൻ തിലകം... കണ്ടോടാ..
ഇതാ മുക്തിയുടെ രക്ഷ നമ്മുടെ
രഥത്തിന്റെ സ്വരം... കേട്ടോടാ...
യായി യായി യായീ... യായി യായിയോ..
യായി യായി യായീ... യായി യായിയോ..
Movie/Album name: The Campus
Artists