SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Saayaahna Theerangalil 2022
Saayaahnna theerangalil...veyil naalangal pinvaangave Saayaahnna theerangalil...veyil naalangal pinvaangave.... Kadalaazhangalil koorirul thaazhchayil Kathakoronnadanjeedave... Kadalaazhangalil koorirul thaazhchayil Kathakoronnadanjeedave... Iniyee pakalin ponnormmakal.... Ottaykku poyi pookkaalam Nilppaayi tharunira thaazhe Kathunna kannil pooppaadam... Ottaykku poyi pookkaalam Nilppaanu tharunira thaazhe Kathunnu kannil pooppaadam.... Kaalam kavarumee ormmakal Mounam pothiyumee maravikal Daahichalayumee mazhamukil mohangal Naalam kozhiyumee deepamaay Naadam thakarumee veenayaay Oro pakalukal raavukal neelumpol.... Marubhoovil puzha pole.... Nanavaayi aliyaano.... Piriyaam....marayaam....ee veedhiyil.... Ottaykku poyi pookkaalam Nilppaayi tharunira thaazhe Kathunna kannil pooppaadam... Ottaykku poyi pookkaalam Nilppaanu tharunira thaazhe Kathunnu kannil pooppaadam.... Saayaahnna theerangalil...veyil naalangal pinvaangave Saayaahnna theerangalil...veyil naalangal pinvaangave.... Kadalaazhangalil koorirul thaazhchayil Kathakoronnadanjeedave... Kadalaazhangalil koorirul thaazhchayil Kathakoronnadanjeedave... Iniyee pakalin ponnormmakal.... സായാഹ്നതീരങ്ങളിൽ....വെയിൽ നാളങ്ങൾ പിൻവാങ്ങവേ സായാഹ്നതീരങ്ങളിൽ....വെയിൽ നാളങ്ങൾ പിൻവാങ്ങവേ..... കടലാഴങ്ങളിൽ കൂരിരുൾത്താഴ്ചയിൽ കതകോരോന്നടഞ്ഞീടവേ..... കടലാഴങ്ങളിൽ കൂരിരുൾത്താഴ്ചയിൽ കതകോരോന്നടഞ്ഞീടവേ... ഇനിയീ പകലിൻ പൊന്നോർമ്മകൾ..... ഒറ്റയ്ക്കു പോയീ പൂക്കാലം നിൽപ്പായി തരുനിര താഴെ കത്തുന്നു കണ്ണിൽ പൂപ്പാടം...... ഒറ്റയ്ക്കു പോയീ പൂക്കാലം നിൽപ്പായി തരുനിര താഴെ കത്തുന്നു കണ്ണിൽ പൂപ്പാടം..... കാലം കവരുമീയോർമ്മകൾ മൗനം പൊതിയുമീ മറവികൾ ദാഹിച്ചലയുമീ മഴമുകിൽ മോഹങ്ങൾ നാളം കൊഴിയുമീ ദീപമായ് നാദം തകരുമീ വീണയായ് ഓരോ പകലുകൾ..രാവുകൾ നീളുമ്പോൾ..... മരുഭൂവിൽ പുഴപോലേ..... നനവായി അലിയാനോ..... പിരിയാം....മറയാം.....ഈ വീഥിയിൽ...... ഒറ്റയ്ക്കു പോയീ പൂക്കാലം നിൽപ്പായി തരുനിര താഴെ കത്തുന്നു കണ്ണിൽ പൂപ്പാടം...... ഒറ്റയ്ക്കു പോയീ പൂക്കാലം നിൽപ്പായി തരുനിര താഴെ കത്തുന്നു കണ്ണിൽ പൂപ്പാടം..... സായാഹ്നതീരങ്ങളിൽ....വെയിൽ നാളങ്ങൾ പിൻവാങ്ങവേ സായാഹ്നതീരങ്ങളിൽ....വെയിൽ നാളങ്ങൾ പിൻവാങ്ങവേ..... കടലാഴങ്ങളിൽ കൂരിരുൾത്താഴ്ചയിൽ കതകോരോന്നടഞ്ഞീടവേ..... കടലാഴങ്ങളിൽ കൂരിരുൾത്താഴ്ചയിൽ കതകോരോന്നടഞ്ഞീടവേ... ഇനിയീ പകലിൻ പൊന്നോർമ്മകൾ.....
Movie/Album name: Karnan Napolean Bhagat Singh
Artists