Neehaaram Thooki Sreeraagam Paadi

2026
Lyrics
Language: Malayalam

നീഹാരം തൂകി ശ്രീരാഗം പാടി
അമ്മതൻ സ്നേഹ പക്ഷമായ്
ഓർമ്മകൾ ഓമൽ പുൽമകമായ്
നീഹാരം തൂകി ശ്രീരാഗം പാടി

അമ്മ മഴയിൽ കൺമണി പൂവ്
നെഞ്ചിലെ മുറ്റത്ത് പുഞ്ചിരി തൂകി
അമ്മ മഴയിൽ കൺമണി പൂവ്
നെഞ്ചിലെ മുറ്റത്ത് പുഞ്ചിരി തൂകി
ഇക്കിളി കൂട്ടിൽ കൊഞ്ചലമാകെ
പൊന്നോമൽ വാവേ വാവേ വാവേ
Movie/Album name: Reena
Artists