Mazhayude mozhikale mounamaayenno Ariyuvaanaashichu nammal Mazhayude mozhikale mounamaayenno Ariyuvaanaashichu nammal.... Shishirathin ilakalaay Mannin manassileykkadaruvaan aashichu nammal... Mazha maanjathenno veyil chaanjathengo Mazha maanjathenno veyil chaanjathengo... Manalil naam oru viral doorathirunnu.... Uh um hum... Uuhum uuhum...um hu hum...
Thanalezhum vazikalil kaattu pol mindi Ivide naam undaayirikkum Thanalezhum vazhikalil kaattu pol mindi Ivide naam undaayirikkum.... Chirakadichuyaruvaan ormma than thooval Pakaramaayekunna mannil Mazhayormma choodum ila pole nammal Mazhayormma choodum ila pole nammal.... Ini venalolam kai korthirikkaam Iniyoru kaalathekkoru poo vidarthuvaan Ivide njaan ee maram nattu...
Language: Malayalam
ഇനിയൊരു കാലത്തേക്കൊരു പൂ വിടർത്തുവാൻ ഇവിടെ ഞാൻ ഈ മരം നട്ടു.... ഇനിയൊരു കാലത്തേക്കൊരു പൂ വിടർത്തുവാൻ ഇവിടെ ഞാൻ ഈ മരം നട്ടു.... ഇനിയൊരു കാലത്തേക്കൊരു തീ പടർത്തുവാൻ ഇവിടെയെൻ മിഴികളും നട്ടു വിരഹ ജനാലകൾ വിജനവരാന്തകൾ വിരഹ ജനാലകൾ വിജനവരാന്തകൾ... ഇവിടെ ഞാനെന്നെയും നട്ടു... ഇനിയൊരു കാലത്തേക്കൊരു പൂ വിടർത്തുവാൻ ഇവിടെ ഞാൻ ഈ മരം നട്ടു....
മഴയുടെ മൊഴികളെ മൗനമായെന്നോ അറിയുവാനാശിച്ചു നമ്മൾ... മഴയുടെ മൊഴികളെ മൗനമായെന്നോ അറിയുവാനാശിച്ചു നമ്മൾ... ശിശിരത്തിൻ ഇലകളായ് മണ്ണിൻ മനസ്സിലേയ്ക്കടരുവാൻ ആശിച്ചു നമ്മൾ... മഴ മാഞ്ഞതെന്നോ വെയിൽ ചാഞ്ഞതെങ്ങോ മഴ മാഞ്ഞതെന്നോ വെയിൽ ചാഞ്ഞതെങ്ങോ.... മണലിൽ നാം ഒരുവിരൽ ദൂരത്തിരുന്നു.... ഊ..ഉം...ഹും.... ഉം ഹും...ഉം ഹും...ഉം ഹു ഹും....
തണലെഴും വഴികളിൽ കാറ്റുപോൽ മിണ്ടി ഇവിടെ നാം ഉണ്ടായിരിക്കും തണലെഴും വഴികളിൽ കാറ്റുപോൽ മിണ്ടി ഇവിടെ നാം ഉണ്ടായിരിക്കും... ചിറകടിച്ചുയരുവാൻ ഓർമ്മ തൻ തൂവൽ പകരമായേകുന്ന മണ്ണിൽ... മഴയോർമ്മ ചൂടും ഇല പോലെ നമ്മൾ മഴയോർമ്മ ചൂടും ഇല പോലെ നമ്മൾ... ഇനി വേനലോളം കൈ കോർത്തിരിക്കാം ഇനിയൊരു കാലത്തേക്കൊരു പൂ വിടർത്തുവാൻ ഇവിടെ ഞാൻ ഈ മരം നട്ടു....
Movie/Album name: Poomaram
Movie Summary: Poomaram is a Malayalam campus drama about a college student, Gautham (Kalidas Jayaram), navigating the intense and spirited Mahatma Gandhi University youth festival as he competes for the prestigious "Kalathilakam" and "Kalaprathibha" titles amid rivalry and campus politics.
Song Credits:
- Song: Iniyoru Kaalathekkoru Poo
- Film: Poomaram (2018)
- Lyrics: Rafeeq Ahammed
- Music: Leela L. Girishkumar
- Singers: K. S. Chithra, and chorus
- Label: Manorama Music
Musical Style: A gentle, inspiring melody with a contemplative, hope-filled tone blending light classical and filmi sensibilities, featuring a female lead voice with choral support.
Key Artists Involved:
- Director: Abrid Shine
- Music Director: Leela L. Girishkumar
- Lyricist: Rafeeq Ahammed
- Lead Actor: Kalidas Jayaram
- Playback Singer: K. S. Chithra
Scene Context: The song appears in the film as a reflective, uplifting piece tied to the campus youth festival atmosphere, underscoring themes of hope, renewal, and moving toward a new era ("iniyoru kaalathekku" — "to yet another time").