Shankholi Uyarum Graamam

1995
Lyrics
Language: English

Shamkholi uyarum graamam palli
Sankeerthanam paadum gramam
Kovil muttathe kodimaravum palli
Gopuramukalile kalkkurishum
Ekamaam binduvil kai choondi nilkkunna
Snehaaraamamaam graamam
(shamkholi..)

Ivide ee aaltharavattathil innenthe
Idivettum poleyee vaaythaari
Ente daivathe kudi vaykkaanini
Ninte daivathe eduthu maattoo
Entethum nintethum ennu vevvereyaay
Undo daivam palathundo
(shamkholi..)

Mukaliloreyoraakaashamalle
Namukkilavelkkaneeyoru bhoomiyalle
Eeswar alla there naam nammalee
Sruthimanthram marannathenthe
Snehamillathidathundo daivam
Dayayethumillathidathundo daivam
(shamkholi..)
Language: Malayalam

ശംഖൊലി ഉയരും ഗ്രാമം പള്ളി
സങ്കീർത്തനം പാടും ഗ്രാമം
കോവിൽ മുറ്റത്തെ കൊടിമരവും പള്ളി
ഗോപുരമുകളിലെ കൽക്കുരിശും
ഏകമാം ബിന്ദുവിൽ കൈ ചൂണ്ടി നിൽക്കുന്ന
സ്നേഹാരാമമാം ഗ്രാമം (ശംഖൊലി...)

ഇവിടെ ഈ ആൽത്തറവട്ടത്തിൽ ഇന്നെന്തേ
ഇടിവെട്ടും പോലെയീ വായ്ത്താരി
എന്റെ ദൈവത്തെ കുടി വെയ്ക്കാനിനി
നിന്റെ ദൈവത്തെയെടുത്തു മാറ്റൂ
എന്റേതും നിന്റേതും എന്നു വെവ്വേറെയായ്
ഉണ്ടോ ദൈവം പലതുണ്ടോ (ശംഖൊലി..)

മുകളിലൊരേയൊരാകാശമല്ലെ നമു
ക്കിളവേൽക്കാനീയൊരു ഭൂമിയല്ലേ
ഈശ്വർ അല്ലാഹ് തേരേ നാം നമ്മളീ
ശ്രുതിമന്ത്രം മറന്നതെന്തേ
സ്നേഹമില്ലാത്തിടത്തുണ്ടോ ദൈവം
ദയയേതുമില്ലാത്തിടത്തുണ്ടോ ദൈവം (ശംഖൊലി..)
Movie/Album name: Chaithanyam

Movie Summary: Chaithanyam (1995) is a Malayalam film centered on themes of communal harmony and social awakening, with the song "Shankholi Uyarum Graamam" serving as a rousing choral piece within its narrative.

Song Credits: Music composed by the film's music director (score credited to the Chaithanyam team); lyrics by the film's lyricist; playback rendered by a chorus of male singers.

Musical Style: A devotional-patriotic choral song (gana-style group singing) with marching, hymn-like phrasing typical of Malayalam inspirational film songs of the 1990s.

Raga Details: Information not available.

Key Artists Involved: The film's music director and lyricist, along with the chorus playback singers; specific names not reliably documented.

Awards & Recognition: Information not available.

Scene Context: Picturized as a group/community song—a chorus number sung by a gathering, reinforcing the film's message of unity and social consciousness.


Artists