Kadha Thudaruka

2014
Lyrics
Language: English

Kadha thudaruka kanaleriyuka
Vidhi hithamithaa chithayilamaraan
Aa irulil neele raathirakalaay
Thee kadalu pole chernnozhukiyo
Chenchora ee mannil chenthaaram vingunne

Paalunna kannukal irulilaare thedi
Alayunna kaattil theenaalam
Doore arinja theeram
Praanan pidanja neram
Theeraatha chathikalaadave
Aa irulil neele raathirakalaay
Language: Malayalam

കഥ തുടരുക കനലെരിയുക
വിധിഹിതമിതാ ചിതയിലമരാൻ
ആ ഇരുളിൽ നീളെ രാത്തിരകളായ്
തീ കടലു പോലെ ചേർന്നൊഴുകിയോ
ചെഞ്ചോര ഈ മണ്ണിൽ ചെന്താരം വിങ്ങുന്നേ

പാളുന്ന കണ്ണുകൾ ഇരുളിലാരെ തേടി
അലയുന്ന കാറ്റിൽ തീനാളം
ദൂരെ എരിഞ്ഞ തീരം
പ്രാണൻ പിടഞ്ഞ നേരം
തീരാത്ത ചതികളാടവേ
ആ ഇരുളിൽ നീളെ രാത്തിരകളായ്
Movie/Album name: Seconds
Artists