സമ്മാനം ഓടി നേടണോ.. പുലിയാട്ടം ആടി നേടണോ... കുരുക്കാക്കി കൂലി വാങ്ങണോ... ഗുലുമാല് ഈ ലോക ജീവിതം... മേലേ വാനം കേറാനിഷ്ടം കൂടാനാരും കൂടെ കാണും തേരു്...ഉയരും തേരു്... നേരേ പോരൂ...വേഗം പോരൂ... സ്വപ്നം പോലെ പായും തേരില്‍ കാണാം....കളികളാടാം.... വാനോലിയുടെ അലയുടെ നാടകം.... പൂ വിതറിയ മഴയുടെ കോലകം... (സമ്മാനം....)
മലയുടെ തൊടുകുറി അവിടൊരു ചെറുതിരി ദൂരെ...കനവു പോലവേ.... കെണി വരും ഇടവഴി...പട വരും നെടുവഴി നാമീ...പടവു താണ്ടുമോ... നാമൊരു സ്വരജതി പാടണോ... നാള് വരും അതുവരെ കാക്കണോ.... മാന്മിഴിയഴകിനെ കാണണോ... ഒഴുകിവായോ......
മേലേ വാനം കേറാനിഷ്ടം കൂടാനാരും കൂടെ കാണും തേരു്...ഉയരും തേരു്... നേരേ പോരൂ...വേഗം പോരൂ... സ്വപ്നം പോലെ പായും തേരില്‍ കാണാം....കളികളാടാം....
ഒരു മൊഴി കുറുമൊഴി..അതിനൊരു മറുപടി കാതില്‍ തഴുകി ആടുമോ.. പുതിയൊരു പടയണി.... അതിലൊരു കൊലവെറി പോരില്‍ പുതുമ കാട്ടുമോ... നാമൊരു സ്വരജതി പാടണോ... നാള് വരും അതുവരെ കാക്കണോ.... മാന്മിഴിയഴകിനെ കാണണോ... ഒഴുകിവായോ......
മേലേ വാനം കേറാനിഷ്ടം കൂടാനാരും കൂടെ കാണും തേരു്...ഉയരും തേരു്... നേരേ പോരൂ...വേഗം പോരൂ... സ്വപ്നം പോലെ പായും തേരില്‍ കാണാം....കളികളാടാം.... വാനോലിയുടെ അലയുടെ നാടകം.... പൂ വിതറിയ മഴയുടെ കോലകം... (സമ്മാനം....)