പൂമാനം പൂത്തു തളിർത്തു രാവിൻ നീലിമയിൽ പൂത്തിങ്കൾ തുള്ളിക്കളിക്കും പുഞ്ചവയൽ പാട്ടിൽ പുൽമേടിൻ ചില്ലകളെന്നും രാവുമണത്ത് മയങ്ങും നേരം മൗനത്താൽ മാഞ്ഞുകളഞ്ഞു മഴമേഘക്കാറും പൂമാനം പൂത്തു തളിർത്തു രാവിൻ നീലിമയിൽ പൂത്തിങ്കൾ തുള്ളിക്കളിക്കും പുഞ്ചവയൽ പാട്ടിൽ
കുറ്റാലം കാറ്റിൻ ചുണ്ടിൽ കുറിയിട്ട് മറഞ്ഞൊരു നേരം കുന്നോളം മോഹം തേടി കൂടെ ചേരുന്നു കാണാതെ പോകുന്ന കാർമുകിൽ മെല്ലെ കേഴുന്ന പൂവിൻ്റെ കണ്ണീര് കാണും കിന്നാരം ചൊല്ലിയാ കൺപോള മുത്തും ഓ.....