SongsDb
Songs
Artists
Ragas
About
FAQ
More
Contribute
Profile
Sign Out
Search
SONGS
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Irul Nananju
2012
Lyrics
Language: Malayalam
ഇരുള്‍ നനഞ്ഞൊരാമഴ ശ്രുതിമീട്ടിയാടിടുമ്പോള്‍
ഹരിണമായി വന്നുവോ ഒരു മായപോലെയെന്നില്‍
ചടുലമിന്ദ്രജാലം എന്‍ കണ്‍കള്‍ മൂടിടുന്നോ
ഒഴുകിയെത്തുമേതോ ലയലാസ്യ സൌന്ദര്യമേ
അനുരാഗരസങ്ങള്‍ തേടീ... ആരോ
വനമോഹിനി നിന്നെ, പുല്‍കാന്‍
ഞാനും...
നിന്നേ അറിയുവാന്‍ കാത്തു നിന്നു ഞാന്‍ മൂകമായ്
നിന്നില്‍ പൂക്കുവാന്‍ മാത്രമെത്തുന്ന വല്ലി ഞാന്‍
ഏതോ ഹൃദയ മര്‍മ്മരം
ഏഴാം യാമ വേളയില്‍
ആര്‍ദ്രമായ് രാഗതരളമായ്
മീട്ടുന്നു ഞാനീ ശ്രുതി
ഈ രാത്രിയില്‍ നീ മാത്രമറിയാന്‍
എന്‍ മോഹവും ആത്മതാപങ്ങളും
പോരൂ നീയിനി പാലപൂക്കുന്ന രാത്രിയില്‍
ഒന്നായ് അലിയാന്‍ രാവിനുന്മാദ സീമയില്‍
രാഗങ്ങളിണ ചേര്‍ന്നിടും
നാദങ്ങളിഴ പാകിടും
രാക്കിളിപ്പാട്ടു പാടാവേ
രാത്രിമുല്ലകള്‍ പൂക്കവേ
എന്‍ .. തോഴനായ്
രാവിന്റെ മടിയില്‍
ഞാന്‍ ജീവനായ്
ഈ നിന്റെയരികില്‍
Movie/Album name:
Yakshi Faithfully Yours
Artists
:
Sangeeth
Singer
:
Neha S Nair
:
Aravind Chandrasekhar
:
MT Pradeep Kumar