സന്ധ്യയില്‍...സിന്ദൂരച്ചിറകില്‍ പകല്‍ക്കിളി പറക്കുമീ കടല്ക്കരയില് നീ വന്നു....നീ വന്നു.... സന്ധ്യയില്‍...സിന്ദൂരച്ചിറകില്‍ പകല്‍ക്കിളി പറക്കുമീ കടല്ക്കരയില് നീ വന്നു....നീ വന്നു.... സന്ധ്യയില്‍......
അനുഭൂതി ഉണരുന്ന നിമിഷങ്ങളില്‍ അനുരാഗവതിയായ് നീ മറഞ്ഞു നിന്നൂ... (അനുഭൂതി....) ഒരു വീണക്കമ്പിയിൽ വിരല്‍ തഴുകി എന്റെ ഹൃദയസംഗീതത്തില് നീ മുഴുകി.. സന്ധ്യയില്‍......
മകരമഞ്ഞുറങ്ങുന്ന രാവുകളില്‍ മാമ്പൂക്കള്‍ വിരിയുന്ന യാമങ്ങളില്‍.. (മകരമഞ്ഞുറങ്ങുന്ന....) മമസഖി നിന്നെ ഞാന്‍ വിളിച്ചുണര്‍ത്തും നിന്റെ മനസ്സിലെ മകരന്ദം കവർന്നെടുക്കും സന്ധ്യയില്‍...സിന്ദൂരച്ചിറകില്‍ പകല്‍ക്കിളി പറക്കുമീ കടല്ക്കരയില് നീ വന്നു....നീ വന്നു.... സന്ധ്യയില്‍......
Movie/Album name: Ee Janmam Ninakkuvendi
Sentence Summary:Ee Janmam Ninakkuvendi is a 1987 Malayalam film centered on love and sacrifice, with its storyline woven around the emotional bonds and trials of its central characters.
Song Credits:
- Song: "Sandhyayil Sindoora Chirakil"
- Film: Ee Janmam Ninakkuvendi (1987)
- Lyricist: Poovachal Khader
- Music Composer: Shyam (Vidyadharan)
- Singer: K. J. Yesudas
Musical Style: Melodic film song in the Malayalam light-classical/ghazal-influenced tradition, with a soft, romantic orchestration typical of 1980s Malayalam cinema.
Raga Details: Built on a Hindustani-flavored melodic base with a gentle, lyrical descending phrase pattern; closely associated with the Shivaranjani/Charukeshi-adjacent mood used in Malayalam film music of the period.
Key Artists Involved:
- K. J. Yesudas (playback singer)
- Shyam (music director)
- Poovachal Khader (lyricist)
Scene Context: A romantic, reflective song picturized on the lead pair, evoking evening imagery ("sandhyayil" — at dusk) and tender longing, used to express the emotional bond between the protagonists.