Oru njettinmel randilapole naam thammil Orumichenno yaathrikaraayi ee mannil Pankidunna kinaavukal...poovidum pularvelayil Malaril veenoru mazhamani pole Manassil ninnum patiye pathiye Adarukayaano...akalukayaano sauhridam... Oru njettinmel randilapole naam thammil Orumichenno yaathrikaraayi ee mannil.... Aa...aa...aa...aa....
Oruvaakkum parayaathe naam Orunottam nokkaathe.. Oruvaakkum parayaathe naam Orunottam nokkaathe... Maunachirakumaay paarukayaano... Mohachimizhukal anayukayaano... Mukilukal mazhayaay peyyunno... Nizhalukal polum akalunno...akalunno... Oru njettinmel randilapole naam thammil Orumichenno yaathrikaraayi ee mannil.... Oh...oh...oh...
Language: Malayalam
ഒരു ഞെട്ടിന്മേൽ രണ്ടിലപോലെ നാംതമ്മിൽ ഒരുമിച്ചെന്നോ യാത്രികരായി ഈ മണ്ണിൽ പങ്കിടുന്ന കിനാവുകൾ...പൂവിടും പുലർവേളയിൽ മലരിൽ വീണൊരു മഴമണി പോലെ മനസ്സിൽനിന്നും പതിയെ പതിയെ അടരുകയാണോ...അകലുകയാണോ സൗഹൃദം... ഒരു ഞെട്ടിന്മേൽ രണ്ടിലപോലെ നാംതമ്മിൽ ഒരുമിച്ചെന്നോ യാത്രികരായി ഈ മണ്ണിൽ.... ആ...ആ...ആ...ആ....
ഒരുവാക്കും പറയാതെ നാം ഒരുനോട്ടം നോക്കാതെ.... ഒരുവാക്കും പറയാതെ നാം ഒരുനോട്ടം നോക്കാതെ.... മൗനച്ചിറകുമായ് പാറുകയാണോ... മോഹച്ചിമിഴുകൾ അണയുകയാണോ... മുകിലുകൾ മഴയായ് പെയ്യുന്നോ... നിഴലുകൾപോലും അകലുന്നോ...അകലുന്നോ... ഒരു ഞെട്ടിന്മേൽ രണ്ടിലപോലെ നാംതമ്മിൽ ഒരുമിച്ചെന്നോ യാത്രികരായി ഈ മണ്ണിൽ.... ഓ...ഓ...ഓ....ഓ...
Movie/Album name: Friendship
Movie Summary:Friendship (2015) is a Malayalam campus thriller revolving around a group of college friends whose lives are upended by betrayal, rivalry, and a tragic incident, testing the bonds of their friendship.
Song Credits: Not available.
Musical Style: Melodic, emotionally charged film song with contemporary orchestration blended with traditional melodic phrasing.