Nanam pookkum nadan pennalle... Njan ninne kandaal kalli pennalle Vaanathe munnil thanichirikke Ente mohathin omal kudam kavinje Niramullorunmadathin Maravichu nikkumpol Nenjathiladunnunde nanavulla swapnangal Nimishavumoru varamayi Thalodum ninsukha malarukal than Karathaal enthoru sayya maadi vilichal Nin koode porilleee
Language: Malayalam
തൊട്ടേ തൊട്ടേടുത്തു കട്ടേ കട്ടെടുത്തേ കനവിന്റെ തേൻ കുഴമ്പ് ഓഹോ കണ്ടേ കണ്ടു വെച്ച പണ്ടേ മനം നിറച്ചേ കുറുമ്പന്റെ മിഴി പളുങ്ക്
കിളിവാലൻ വെറ്റ തരാം മണമേറും നൂറു തരാം പുതുപുത്തൻ പുകല തരാം മലനാടനടയ്ക്ക തരാം നാലും കൂട്ടി മുറുക്കിയെനിക്കൊരു ചുടുമുത്തം തന്നാട്ടേ (തൊട്ടേ....)
നാണം പൂക്കും നാടൻ പെണ്ണല്ലേ ഞാൻ നിന്നെ കണ്ടാൽ കള്ളിപ്പെണ്ണല്ലേ വാനത്തിൻ മുന്നിൽ തനിച്ചിരിക്കേ എന്റെ മോഹത്തിൻ ഓമൽകുടം കവിഞ്ഞേ നിറമുള്ളോരുന്മാദത്തിനു മരവിച്ചു നിൽക്കുമ്പോൾ നെഞ്ചത്തിലാടുന്നുണ്ടേ നനവുള്ള സ്വപ്നങ്ങൾ നിമിഷവുമൊരു വരമായി തലോടും നിൻ സുഖ മലരുകൾ തൻ കരത്താൽ എന്തൊരു ശയ്യ മാടി വിളിച്ചാൽ നിൻ കൂടെ പോരില്ലേ
Movie/Album name: Venalmaram
Movie Summary:Venalmaram (2009) is a Malayalam film centered on the lives and struggles of people in a rural setting, exploring themes of love, loss, and longing through its narrative and music.
Song Credits: Sung by K. J. Yesudas; composed by M. Jayachandran; lyrics by Anil Panachooran.
Musical Style: Melodic film song in the Malayalam light/ghazal-influenced tradition, with a soft, pathos-laden orchestration.
Raga Details: Not publicly documented/available.
Key Artists Involved: Composer M. Jayachandran, lyricist Anil Panachooran, and singer K. J. Yesudas.