Saakshaal Mahaavishnu

1961
Lyrics
Language: English

Saakshal mahavishnu maheethalathil
Krishnante janmathil janikkumippol
Kamsante durvruthi thudachu maattum
Dharmmathe rakshikkum ananthashaayee
Language: Malayalam

സാക്ഷാല്‍ മഹാവിഷ്ണു മഹീതലത്തില്‍
കൃഷ്ണന്‍റെ ജന്മത്തില്‍ ജനിക്കുമിപ്പോള്‍
കംസന്‍റെ ദുര്‍വൃത്തി തുടച്ചുമാറ്റും
ധര്‍മത്തെ രക്ഷിക്കും അനന്തശായീ .....
Movie/Album name: Krishnakuchela
Artists