Kannil Sooryanaalam

2014
Lyrics
Language: English

Nenchil rudrathallam
Pakayudde thuddi yunarum hridayam
Minnel marimekham ennil geeva daham
Puthiyoru pakalin nunarudayam

Edaaa.. edhaaa..
Jwelichidan thudangi yaa
Edhaa.. edhaa..
Ninnakayi vannu njan

Sakhiye sakiye
Nee yillathe kanallayi neerum ee jenmam
Sakhiye sakhiye
Vennel karayil vendurugunu ee jenmam

Kinnavil ninthe oormakal
Ninnavu peyyum oormakal
Nirangitunnorenthe jeevithem
Nigantha sneha tharakam
Language: Malayalam

കണ്ണിൽ സൂര്യനാളം
നെഞ്ചിൽ രുദ്രതാളം
പകയുടെ തുടിയുണരും ഹൃദയം
മിന്നൽ മാരിമേഘം എന്നിൽ ജീവദാഹം
പുതിയൊരു പകലിൻ ഉണരുദയം
ഇതാ..... ഇതാ.....
ജ്വാലിച്ചിടാൻ തുടങ്ങിയ
ഇതാ..... ഇതാ.....
നിനക്കായി വന്നു ഞാൻ
സഖിയെ സഖിയെ നീയില്ലാതെ കനലായി നീറും ഈ ജന്മം
സഖിയെ സഖിയെ വേനൽ കരയിൽ വെന്തുരുകുന്നു എൻ ജന്മം
കിനാവിൽ നിന്റെയൊർമ്മകൾ
നിനവ് പെയ്യും ഓർമ്മകൾ
നിറഞ്ഞിടുന്നോരെന്റെ ജീവിതം
നിഗാന്ത സ്നേഹ താരകം
തെളിഞ്ഞിടുന്ന ജാലകം
അണഞ്ഞ നേരമെന്തു നൊമ്പരം
പ്രതീക്ഷകൾ അകന്നുപോയ്
പ്രകാശവും പൊലിഞ്ഞുപോയി
അടർന്നു രണ്ടു കണ്ണീർ തുള്ളികൾ
നടന്ന് വന്ന പാതയിൽ ഇരഞ്ഞിടാൻ തുടങ്ങി ഞാൻ മറഞ്ഞു നിന്ന പൊയ്മുഖങ്ങളെ ഞരമ്പിൽ നിന്റെ മന്ത്രണം മുഴങ്ങി സിംഹഗർജനം ഉണർന്നു പോരിനായി അങ്കണം
Movie/Album name: Bhaiyya My Brother
Artists