O my love my love i dream Dream of you darling Dawn and sunset Fill my heart with happiness (o my love...) O my love my love i dream Dream of you darling...
Darling...
Love dream darling chakka maanga thengaa English bhaashayil premam vannaal Love dream darling chakka maanga thengaa
Ee vaasukkuttanu premam vannaal Ee vasumathi naale vazhiyil kandaal Vaanam poloru ottam Pulivaalupidicha nadatham appa appa appappaa Love dream darling chakka maanga thengaa English bhaashayil premam vannaal Love dream darling chakka maanga thengaa Comeon everybody clap
Language: Malayalam
ഓ മൈ ലൌ മൈ ലൌ ഐ ഡ്രീം ഡ്രീം ഓഫ് യൂ ഡാർലിംഗ് ഡാൺ ആന്റ് സൺസെറ്റ് ഫിൽ മൈ ഹാർട്ട് വിത്ത് ഹാപ്പിനെസ്സ് (ഓ മൈ ലൌ ....) ഓ മൈ ലൌ മൈ ലൌ ഐ ഡ്രീം ഡ്രീം ഓഫ് യൂ ഡാർലിംഗ്...
ഡാർലിംഗ്...
ലൌ ഡ്രീം ഡാർലിംഗ് ചക്ക മാങ്ങ തേങ്ങ ഇംഗ്ലീഷ് ഭാഷയിൽ പ്രേമം വന്നാൽ ലൌ ഡ്രീം ഡാർലിംഗ് ചക്ക മാങ്ങ തേങ്ങാ
മുട്ട്... തട്ട്... വിളി... ശ്... വൺ ടൂ ത്രീ ഫോർ...
ഈ വാസുക്കുട്ടന് പ്രേമം വന്നാൽ ആ വസുമതി നാളെ വഴിയിൽ കണ്ടാൽ വാണംപോലൊരു ഓട്ടം പുലിവാലുപിടിച്ച നടത്തം അപ്പ അപ്പ അപ്പപ്പാ ലൌ ഡ്രീം ഡാർലിംഗ് ചക്ക മാങ്ങ തേങ്ങ ഇംഗ്ലീഷ് ഭാഷയിൽ പ്രേമം വന്നാൽ ലൌ ഡ്രീം ഡാർലിംഗ് ചക്ക മാങ്ങ തേങ്ങാ കമോൺ എവരിബഡി ക്ലാപ്പ്