Oru kuri polum ninakkay mathramay Oru paattu paadan nee chonnathilla (oru kuri) Parayam njaan bhadre nee kelkkuvaanallaathe Oru vari polum njaan padiyilla
ഒരു കുറിപോലും നിനക്കായി മാത്രമായി ഒരു പാട്ടുപാടാന്‍ നീ ചൊന്നതില്ല (ഒരു കുറി പോലും) പറയാം ഞാന്‍ ഭദ്രേ നീ കേള്‍ക്കുവാനല്ലാതെ ഒരു വരിപോലും ഞാന്‍ പാടിയില്ല
തളിരടി മുള്ളേറ്റു നൊന്തപോലെ മലര്‍പ്പുടവത്തുമ്പെങ്ങോ തടഞ്ഞപോലെ വെറുതെ.. വെറുതെ നടിക്കാതെന്‍ അരികില്‍ നിന്നു മോഹിച്ചൊരു മൊഴി കേള്‍ക്കാന്‍ നീ കാത്തുനിന്നു (പറയാത്ത മൊഴികള്‍)