O...o...o....o..
Vasanthamaalika paninjuyarthiya vananikunjangal...
Vasanthamaalika paninjuyarthiya vananikunjangal....
Varnnapattaambaram viriykkunna harithasaanukkal...
Pushpamanchalil vannirangiya swarggachaaruthakal....
Swapnashaalayithaanu mannile madhuradrishyangal....
Vasanthamaalika paninjuyarthiya vananikunjangal......
Chilankachaarthi kunungiyozhukum palunkupaalppuzhayil
Irangi mungi kuliru chootiya snaanasundari nee...
(chilankachaarthi.....)
Niranja maaril......
Niranja maaril muruki nilkkunna madhanashilpangal
Eniykkuvendi thudichunarum thulumbum theinkutangal....
Vasanthamaalika paninjuyarthiya vananikunjangal
Varnnapattaambaram viriykkunna harithasaanukkal
Ninte mizhiyil nee rachikkunna premalikhithangal
Enteyullil nee eythukoottunna kanjabaanangal...
(ninte mizhiyil.....)
Bandhuree......
Badhure nin kaviyumazhakinte madhuravibhavangal..
Antharangathil enikkorukkunna shayanamanchangal...
Vasanthamaalika paninjuyarthiya vananikunjangal...
Varnnapattaambaram viriykkunna harithasaanukkal...
Pushpamanchalil vannirangiya swarggachaaruthakal...
Swapnashaalayithaanu mannile madhuradrishyangal...
Vasanthamaalika paninjuyarthiya vananikunjangal..
ഓ...ഓ...ഓ....
വസന്തമാളിക പണിഞ്ഞുയര്‍ത്തിയ വനനികുഞ്ജങ്ങള്‍....
വസന്തമാളിക പണിഞ്ഞുയര്‍ത്തിയ വനനികുഞ്ജങ്ങള്‍...
വര്‍ണ്ണപ്പട്ടാംബരം വിരിയ്ക്കുന്ന ഹരിതസാനുക്കള്‍...
പുഷ്പമഞ്ചലില്‍ വന്നിറങ്ങിയ സ്വര്‍ഗ്ഗചാരുതകള്‍...
സ്വപ്നശാലയിതാണു മണ്ണിലെ മധുരദൃശ്യങ്ങള്‍....
വസന്തമാളിക പണിഞ്ഞുയര്‍ത്തിയ വനനികുഞ്ജങ്ങള്‍....
വര്‍ണ്ണപ്പട്ടാംബരം വിരിയ്ക്കുന്ന ഹരിതസാനുക്കള്‍...
ചിലങ്കചാര്‍ത്തി കുണുങ്ങിയൊഴുകും പളുങ്കുപാല്‍പ്പുഴയില്‍...
ഇറങ്ങി മുങ്ങി കുളിരുചൂടിയ സ്നാനസുന്ദരി നീ...
(ചിലങ്ക ചാര്‍ത്തി....)
നിറഞ്ഞ മാറില്‍.....
നിറഞ്ഞ മാറില്‍ മുറുകി നില്‍ക്കുന്ന മദനശില്പങ്ങള്‍...
എനിയ്ക്കു വേണ്ടി തുടിച്ചുണരും തുളുമ്പും തേന്‍കുടങ്ങള്‍...
വസന്തമാളിക പണിഞ്ഞുയര്‍ത്തിയ വനനികുഞ്ജങ്ങള്‍...
വര്‍ണ്ണപ്പട്ടാംബരം വിരിയ്ക്കുന്ന ഹരിതസാനുക്കള്‍...
നിന്റെ മിഴിയില്‍ നീ രചിക്കുന്ന പ്രേമലിഖിതങ്ങള്‍...
എന്റെയുള്ളില്‍ നീ എയ്തുകൂട്ടുന്ന കഞ്ജബാണങ്ങള്‍...
(നിന്റെ മിഴിയില്‍....)
ബന്ധുരേ.....
ബന്ധുരേ നിന്‍ കവിയുമഴകിന്റെ മധുരവിഭവങ്ങള്‍
അന്തരംഗത്തില്‍ എനിയ്ക്കൊരുക്കുന്ന ശയനമഞ്ചങ്ങള്‍...
വസന്തമാളിക പണിഞ്ഞുയര്‍ത്തിയ വനനികുഞ്ജങ്ങള്‍...
വര്‍ണ്ണപ്പട്ടാംബരം വിരിയ്ക്കുന്ന ഹരിതസാനുക്കള്‍...
പുഷ്പമഞ്ചലില്‍ വന്നിറങ്ങിയ സ്വര്‍ഗ്ഗചാരുതകള്‍...
സ്വപ്നശാലയിതാണു മണ്ണിലെ മധുരദൃശ്യങ്ങള്‍....
വസന്തമാളിക പണിഞ്ഞുയര്‍ത്തിയ വനനികുഞ്ജങ്ങള്‍...
വര്‍ണ്ണപ്പട്ടാംബരം വിരിയ്ക്കുന്ന ഹരിതസാനുക്കള്‍...
O...o...o....o..
Movie/Album name: Kaattukallan
Artists