Panthalittu

1953
Lyrics
Language: English

Panthalittu mele vaanam visaalamaay
Mullamaalakorthu dinesan kalyana velayaay kalyanavelayaay
Mazhavillu vannu neele-maayaavithaanameki
Panineeru veesiyengum paayunnu kaattu doore

Mangalyakaalyamaay - engo vadhoovaranmaar?
Anayum virunnukaare--aaro vadhoovaranmaar?
Pranayavilasamodu vaazhum naame vadhoovaranmaar-
Naame vadhoovaranmaar (panthalittu..)

Maamaram pooki - kuyil kooki - mridyragameki
Premathin thoni -manorani - thuzhayoo vegam
Aanandatheeram cheram athivegam poyidaam
Pranayavialasamodu vaazhum naame vadhoovaranmaar--
Naame vadhoovaranmaar (panthalittu)
Language: Malayalam

പന്തലിട്ടു മേലേ വാനം വിശാലമായ്
മുല്ലമാലകോര്‍ത്തൂ ദിനേശന്‍
കല്ല്യാണവേളയായ് കല്ല്യാണവേളയായ്

മഴവില്ലുവന്നു നീളേ മായാവിതാനമേകി(2)
പനിനീരുവീശിയെങ്ങും പായുന്നു കാറ്റു ദൂരേ
മംഗല്യകാലമായി എങ്ങോ വധൂവരന്മാര്‍?
അണയും വിരുന്നുകാരേ ആരോ വധൂവരന്മാര്‍?
പ്രണയവിലാസമോടു വാഴും നാമേ വധൂവരന്മാര്‍
നാമേ വധൂവരന്മാര്‍
(പന്തലിട്ടു...)

മാമരം പൂകി- കുയില്‍ കൂകി- മൃദുരാഗമേകീ
പ്രേമത്തിന്‍ തോണീ- മനോരാണീ- തുഴയൂ വേഗം
ആനന്ദ തീരം ചേരാനതിവേഗം പോയീടാം(2)
പ്രണയവിലാസമോടു വാഴും നാമേ വധൂവരന്മാര്‍
നാമേ വധൂവരന്മാര്‍
(പന്തലിട്ടു...)
Movie/Album name: Aashadeepam
Artists