നാടു മുഴുവന്‍ ചുറ്റിയടിച്ചൊരു ചെറു കൂട്ടം ഇതു കൂടുവിട്ടു കൂടുമാറും കൂട്ടം (നാടുമുഴുവൻ..) ഉന്നം തെറ്റി മറുകണ്ടം ചാടി തെന്നിത്തെന്നി തമ്മില്‍ത്തല്ലി മറിഞ്ഞു തിരിഞ്ഞു വന്നു കൂടിയ കൂട്ടം...കൂട്ടം.. പിടിച്ചതെല്ലാം പുലിവാലായൊരു കൂട്ടം കൂട്ടം ... നാടു മുഴുവന്‍ ചുറ്റിയടിച്ചൊരു ചെറുകൂട്ടം ഇതു കൂടുവിട്ടു കൂടുമാറും കൂട്ടം.........
കാലം നല്ലൊരു കാലം...കണ്ണേറുന്നൊരു മേളം കൂടെ നിന്നവനാണോ.....പാരയാകും നാളെ ആറ്റിലെയമ്പിളിമാമനുവേണ്ടി തമ്മില്‍ത്തല്ല് കൂടെയുണ്ടൊരു പെണ്ണ്... മാമനിന്നൊരു കോളു് (2) കണ്ണും കാതും ഇല്ലെന്നാലും വേണം പെണ്ണ് കൈനീട്ടം വാങ്ങാനോ മടിയുള്ള ചങ്ങാതീ നാലാളെക്കാണുമ്പോള് നാട്ടിലൊരോമനയാകണ്ടേ അക്കളിയിക്കളി തീക്കളിയാകും പൊല്ലാപ്പല്ലേ അക്കരെ നിന്നാലിക്കരെയെല്ലാം ബല്ലേ...ബല്ലേ.... നാടു മുഴുവന്‍ ചുറ്റിയടിച്ചൊരു ചെറു കൂട്ടം ഇതു കൂടുവിട്ടു കൂടുമാറും കൂട്ടം.....