ഉറങ്ങരുതേ ഉണ്ണി ഉറങ്ങരുതേ ഉണരുവാൻ കഴിയില്ലീ പുലർവെട്ടത്തിൽ ഉറങ്ങിയാൽ ഒരു നാളും ഉണരരുതേ ഉണരുന്നതെന്തിനീ ശരശയ്യയിൽ
ആകാശക്കോവിലിലെ ആൽത്തറവിളക്കു കാണാൻ ആരെല്ലാംപോയി ആരെല്ലാംപോയി ഞാൻ പോയി ഞാൻ പോയി ഞാറ്റുവേലപ്പൂക്കളും പോയി പോയവരാരും മടങ്ങിവരില്ല വാടിയ പൂക്കൾ ഇനി വിടരില്ല തകരും തന്ത്രികൾ പാടുകില്ല തളരും നാദമോ തുടരുകയില്ല (സന്താനഗോപാലം...)
Movie/Album name: Maanasaveena
Sentence Summary:Maanasaveena (1976) is a Malayalam film centered on the life and emotional struggles of its protagonists, woven around music and relationships, with "Santhaanagopaalam" as one of its devotional songs.
Song Credits:
- Film: Maanasaveena (1976)
- Song: "Santhaanagopaalam"
- Lyricist: (Traditional/Devotional lyrics — specific credit not confirmed)
- Music Director: (Not confirmed in available sources)
- Playback Singer: (Not confirmed in available sources)
Musical Style: Devotional (bhakti) Carnatic-style composition, suited to a prayer/Guruvayurappan context.