മുൾമുന കൊണ്ടിന്നകലെ ഇങ്ങു ദൂരെ നീ എവിടെയോ.... ചെറുകുറുമ്പുകൾ എവിടെ നിന്റെ ചിരികൾ എങ്ങുപോയ്.... (മുൾമുന കൊണ്ടിന്നകലെ....) കനലെരിയുന്ന കാലം ഇന്നിവിടെ ചെറുതെന്നലേ.... മിഴിനനയുന്ന മേഘം അങ്ങകലെ മറയുന്നുവോ... മാഞ്ഞു പോയതെന്തിനെന്തിനോ.... അങ്ങു പോയതെന്തിനെന്തിനോ.....
മുൾമുന കൊണ്ടിന്നകലെ ഇങ്ങു ദൂരെ നീ എവിടെയോ.... ചെറുകുറുമ്പുകൾ എവിടെ നിന്റെ ചിരികൾ എങ്ങുപോയ്.... (മുൾമുന കൊണ്ടിന്നകലെ....) ഒഓഒഓ....ഒഓഒഓ.... ഒഓഒഓ....ഒഓഒഓ....ഓ....