Kaarani raavilen

1959
Lyrics
Language: English

Kaaraniraavilen kasthoorimanine
Kaatil sakhi kaanateyaay thedunnu njan
Karukappulleki njan - kayyaal valarthi njan
Theneki njan-thinayeki njan ponmaaninaay

Malarvallikkudilukalilthiranjuvallo
Marathakavanangalil nadannuvallo
Mamasakhiyevide-maanavalevide
Parayoo parayoo malare-thalire-
Maniyude kinikini swaramundallo

Maarathu manikyakkalayundallo
Ennuyirevide-kanmaniyevide
Kanikal neetti iniyum thedam (kaarani raavilen..)
Language: Malayalam

Kaaraniraavilen kasthoorimanine

കാറണിരാവിലെന്‍ കസ്തൂരിമാനിനെ
കാട്ടില്‍ സഖി കാണാതെയായ് തേടുന്നു ഞാന്‍
കറുകപ്പുല്ലേകി ഞാന്‍ കയ്യാല്‍ വളര്‍ത്തിഞാന്‍
തേനേകി ഞാന്‍ തിനയേക്കി ഞാന്‍ പൊന്മാനിനായ്

മലര്‍വള്ളിക്കുടിലുകളില്‍ തിരഞ്ഞുവല്ലോ
മരതകവനങ്ങളില്‍ നടന്നുവല്ലോ
മമസഖിയെവിടെ മാനവളെവിടെ
പറയൂ പറയൂ മലരേ തളിരേ
മണിയുടെ കിങ്കിണി സ്വരമുണ്ടല്ലോ
മാറത്തു മാണിക്യക്കലയുണ്ടല്ലോ
എന്നുയിരെവിടെ കണ്മണിയെവിറ്റെ
കനികള്‍ നീട്ടി ഇനിയും തേടാം
Movie/Album name: Naadodikal
Artists