SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Hey..punnaara poomaine...melle paadaamo... Poomaanam chokkumpol choolam kuthaamo... Thaalamittu paadee njangal Koottirunna kudilin munnil Nee parannu paari paadaamo... Thaalamittu paadee njangal Koottirunna kudilin munnil Nee parannu paari paadaamo...hey.. Ee snehappookkal piriyaathe... Ennaalum vaazhum vaadaathe... Thathammappennin moovanthi chundil Punnellin kathirum pathirum kandenno... Kaliyaadum kaatte...ammaanakkaiyyil Nangelippennin meyyin manamundo... Pokumpol ponnaaryan paadam thotte po Pachappin chantham thanne po...(2) Ee snehappookkal piriyaathe... Ennaalum vaazhum vaadaathe... Changaalippraave...changaatham koodaam Cheethevikkaavin pooram kandeedaam... Thirayaadum neram thirinaalam pole... Chenthaarappennin mizhiyil kanavaano... Muttan parunthonnu unnam pidikkunne... Thanchathil ninno pennaale...(2) Kinnaaram parayumpol vandin Chundoram ninnu kodukkalle... (hey..punnaara poomaine...) ഹേയ്..പുന്നാരപ്പൂമൈനേ...മെല്ലെ പാടാമോ... പൂമാനം ചോക്കുമ്പോൾ ചൂളം കുത്താമോ... താളമിട്ടു പാടീ ഞങ്ങൾ കൂട്ടിരുന്ന കുടിലിൻ മുന്നിൽ നീ പറന്നു പാറിപ്പാടാമോ... താളമിട്ടു പാടീ ഞങ്ങൾ കൂട്ടിരുന്ന കുടിലിൻ മുന്നിൽ നീ പറന്നു പാറിപ്പാടാമോ....ഹേയ്... ഈ സ്നേഹപ്പൂക്കൾ പിരിയാതെ... എന്നാളും വാഴും വാടാതെ... തത്തമ്മപ്പെണ്ണിൻ മൂവന്തിച്ചുണ്ടിൽ പുന്നെല്ലിൻ കതിരും പതിരും കണ്ടെന്നോ... കളിയാടും കാറ്റേ...അമ്മാനക്കൈയിൽ നങ്ങേലിപ്പെണ്ണിൻ മെയ്യിൻ മണമുണ്ടോ... പോകുമ്പോൾ പൊന്നാര്യൻ പാടം തൊട്ടേ പോ പച്ചപ്പിൻ ചന്തം തന്നേ പോ...(2) ഈ സ്നേഹപ്പൂക്കൾ പിരിയാതെ... എന്നാളും വാഴും വാടാതെ... ചങ്ങാലിപ്രാവേ...ചങ്ങാത്തം കൂടാം ചീതേവിക്കാവിൻ പൂരംകണ്ടീടാം... തിറയാടും നേരം തിരിനാളം പോലെ... ചെന്താരപ്പെണ്ണിൻ മിഴിയിൽ കനവാണോ... മുട്ടൻ പരുന്തൊന്നു് ഉന്നം പിടിക്കുന്നേ... തഞ്ചത്തിൽ നിന്നോ പെണ്ണാളേ...(2) കിന്നാരം പറയുമ്പോൾ വണ്ടിൻ ചുണ്ടോരം നിന്നു കൊടുക്കല്ലേ... (ഹേയ്..പുന്നാരപ്പൂമൈനേ....)
Movie/Album name: At Once
Artists