Theru There

2017
Lyrics
Language: English

Theru there ororo ninavilum vannu
Anudinam maayaathe enne thedi
Maravi than manjolum ilakalil poovil
Pranayame nee vannu thennal pole
Maanju poyora naalin nertha punchiri
Veenjuthulliyaayi uthirum veendumithiri
Paathayoram veenupokum ormmathan thoovalaem
Nenjinullil paari veenu pinneyum ee vazhi
Mookamurukum jeevashilayil ganamozhuki
(theru there ..)

Nee ariyaa vaanam nin uyiraayi cheraan
Njaan alayunna mekham innee vazhiye
Karayezhaa kadalu nee sukhamezhum murivu nee
Chitharidaa ithalezhum anuraaga nilaapoove
Hrdaya madura chashakam
Oro nimisham athilum nirayaan
Neeyennil veendum veendum pozhiye
(theru there ..)

Theru there ororo ninavilum vannu
Anudinam maayaathe enne thedi
Maravi than manjolum ilakalil poovil
Pranayame nee vannu thennal pole
Maanju poyora naalin nertha punchiri
Veenjuthulliyaayi uthirum veendumithiri
Paathayoram veenupokum ormmathan thoovalaem
Nenjinullil paari veenu pinneyum ee vazhi
Mookamurukum jeevashilayil ganamozhuki
Language: Malayalam

തെരു തെരെ ഓരോരോ നിനവിലും വന്നു
അനുദിനം മായാതെ എന്നെ തേടി
മറവി തന്‍ മഞ്ഞോലും ഇലകളില്‍ പൂവില്‍
പ്രണയമേ നീ വന്നു തെന്നൽ പോലെ
മാഞ്ഞു പോയൊരാ നാളിന്‍ നേര്‍ത്ത പുഞ്ചിരി
വീഞ്ഞുതുള്ളിയായി ഉതിരും വീണ്ടുമിത്തിരി
പാതയോരം വീണുപോകും ഓർമ്മതന്‍ തൂവലെന്‍
നെഞ്ചിനുള്ളില്‍ പാറി വീണു പിന്നെയും ഈ വഴി
മൂകമുരുകും ജീവശിലയില്‍ ഗാനമൊഴുകി
(തെരു തെരെ ..)

നീ അറിയാ വാനം നിന്‍ ഉയിരായി ചേരാന്‍
ഞാന്‍ അലയുന്ന മേഘം ഇന്നീ വഴിയെ
കരയെഴാ കടലു നീ സുഖമെഴും മുറിവു നീ
ചിതറിടാ ഇതളെഴും അനുരാഗ നിലാപൂവേ
ഹൃദയ മധുര ചഷകം
ഓരോ നിമിഷം അതിലും നിറയാന്‍
നീയെന്നില്‍ വീണ്ടും വീണ്ടും പൊഴിയെ
(തെരു തെരെ ..)

തെരു തെരെ ഓരോരോ നിനവിലും വന്നു
അനുദിനം മായാതെ എന്നെ തേടി
മറവി തന്‍ മഞ്ഞോലും ഇലകളില്‍ പൂവില്‍
പ്രണയമേ നീ വന്നു തെന്നൽ പോലെ
മാഞ്ഞു പോയൊരാ നാളിന്‍ നേര്‍ത്ത പുഞ്ചിരി
വീഞ്ഞുതുള്ളിയായി ഉതിരും വീണ്ടുമിത്തിരി
പാതയോരം വീണുപോകും ഓർമ്മതന്‍ തൂവലെന്‍
നെഞ്ചിനുള്ളില്‍ പാറി വീണു പിന്നെയും ഈ വഴി
മൂകമുരുകും ജീവശിലയില്‍ ഗാനമൊഴുകി
Movie/Album name: Role Models

Movie Summary: Role Models (2017) is a Malayalam comedy-drama following a group of aimless young friends who, after a series of misadventures, enroll in a de-addiction/rehabilitation program run by a strict counselor, leading to comedic and life-changing situations.

Song Credits: - Song: "Theru There" - Movie: Role Models (2017) - Lyrics: Traditional/folk-based - Music: Rahul Raj - Singers: (folk-style vocals; specifics may vary)

Musical Style: Upbeat folk-pop with a street/road-trip flavor, blending rustic folk rhythms with contemporary orchestration.

Scene Context: A lively, celebratory song picturized on the lead friends, capturing their carefree camaraderie and youthful energy as they move about.

(Raga details, key artists beyond the above, and awards/recognition: information not available.)


Artists