Alankaara Puthukkangal
2023
അലങ്കാരപ്പുതുക്കങ്ങള്‍ അതിര്‍പ്പം പോരാ
അതിര്‍പ്പം പോരാ....
അരശീയാം സുലൈഖാബിന്റണൈന്ത മാരേ
അണൈന്ത മാരേ.....
പരിശുദ്ധ തുകില്‍ ഞൊറി ബഹറലപോല്‍
പിരിശത്താലെ
പൂത്ത ഖല്‍ബില്‍ പെടപെടപ്പും...
ഖല്‍ബില്‍ പെടപെടപ്പും...
അതിനാലെ അതിര്‍പ്പങ്ങള്‍
തുടിതാളങ്ങള്‍ ഒന്നായി
വിളിച്ചെത്തും കല്ല്യാണമായ്...
കല്ല്യാണമായ്...കല്ല്യാണമായ്...
Movie/Album name: Sulaikha Manzil
Artists