Athirukal marayave thudarumee prayaanam
Sirakalil nirayave padarumee pravaaham
Mukharoopangal theliyunnu
Neru thedi neelunnee...dooram......
Kanamoronnaay niravekum
Jaladhiyaay cherunnee....theeram.....
Athirukal marayave thudarumee prayaanam
Sirakalil nirayave padarumee pravaaham...
Porulin maayathan ariyaa lokavum
Dishakal choondumee vidhiyaakum neram
Arivin aazhiyil theliyum nervazhi
Iniyum thedidum vidooram
Kaalam nithaantham varamuthirnnu nalkum
Chadulamaay munneraan thelivukalere....
Yaanam viraamam niyathamode cherum
Vidhivazhiye neengeedaan padavukalere..
Mudaakaraatha modakam sadaa vimukthi saadakam
Kalaadharaavatham sakam vilaasiloka rakshakam
Annaayakaika naayakam vinaashithebha dhaithyakam
Nathaashubhaashu naashakam namaamitham vinaayakam
Athirukal marayave thudarumee prayaanam
Sirakalil nirayave padarumee pravaaham
Mukharoopangal theliyunnu
Neru thedi neelunnee...dooram......
Kanamoronnaay niravekum
Jaladhiyaay cherunnee....theeram.....
Mooshika vaahana modaka hasthaa
Chaamara karnna vilambitha soothra
Vaamana roopa maheshwara puthraa
Vighna vinaayaka paada namasthe....
അതിരുകൾ മറയവേ തുടരുമീ പ്രയാണം
സിരകളിൽ നിറയവേ പടരുമീ പ്രവാഹം
മുഖരൂപങ്ങൾ തെളിയുന്നു
നേരുതേടി നീളുന്നീ...ദൂരം......
കണമോരോന്നായ് നിറവേകും
ജലധിയായ് ചേരുന്നീ....തീരം....
അതിരുകൾ മറയവേ തുടരുമീ പ്രയാണം
സിരകളിൽ നിറയവേ പടരുമീ പ്രവാഹം......
പൊരുളിൻ മായതൻ അറിയാ ലോകവും
ദിശകൾ ചൂണ്ടുമീ വിധിയാകും നേരം
അറിവിൻ ആഴിയിൽ തെളിയും നേർവഴി
ഇനിയും തേടിടും വിദൂരം
കാലം നിതാന്തം വരമുതിർന്നു നൽകും
ചടുലമായ് മുന്നേറാൻ തെളിവുകളേറെ....
യാനം വിരാമം നിയതമോടെ ചേരും
വിധിവഴിയേ നീങ്ങീടാൻ പടവുകളേറെ..
മുദാകരാത്ത മോദകം സദാ വിമുക്തി സാധകം
കലാധരാവതം സകം വിലാസിലോക രക്ഷകം
അനായകൈകനായകം വിനാശിതേഭ ദൈത്യകം
നതാശുഭാശു നാശകം നാമാമിതം വിനായകം
അതിരുകൾ മറയവേ തുടരുമീ പ്രയാണം
സിരകളിൽ നിറയവേ പടരുമീ പ്രവാഹം
മുഖരൂപങ്ങൾ തെളിയുന്നു
നേരുതേടി നീളുന്നീ...ദൂരം......
കണമോരോന്നായ് നിറവേകും
ജലധിയായ് ചേരുന്നീ....തീരം....
മൂഷിക വാഹന മോദക ഹസ്താ...
ചാമരകർണ്ണ വിളംബിത സൂത്ര
വാമന രൂപ മഹേശ്വര പുത്രാ....
വിഘ്ന വിനായക പാദ നമസ്തേ.....
Movie/Album name: Pendulum
Artists