Pambayaattirambil

1994
Lyrics
Language: English

Pambayaattirambil ponnambili veenurangi
Raakkadampayeri oru pulariyodi vannu
Onappoomozhiyaay oru thaaraattu

Unnikkaiyyil minni kannikkainettam
Aramani minnal kaappil poonchelu
Niranju paimpaal kinnam
Vilangi thirumuttam
Idangazhi muthu polinju
Niranju nilavarakal
Thaadi karimukile ini ododu

Thaalipeeli kaattil konnappoonthoppil
Odakkuzhalil chinni samgeetham
Valam piri shamghu muzhangi
Thudangi melangal
Kulangare kurava thudangi
Uranju kolangal
Oonjaal kuruvikale ini aadaadu
Language: Malayalam

പമ്പയാറ്റിറമ്പിൽ പൊന്നമ്പിളി വീണുറങ്ങി
രാക്കടമ്പയേറി ഒരു പുലരിയോടി വന്നു
ഓണപ്പൂമൊഴിയായ് ഒരു താരാട്ട്
(പമ്പയാറ്റിറമ്പിൽ….)

ഉണ്ണിക്കൈയ്യിൽ മിന്നി കന്നിക്കൈനേട്ടം
അരമണി മിന്നൽ കാപ്പിൽ പൂഞ്ചേല്
നിറഞ്ഞു പൈമ്പാൽ കിണ്ണം
വിളങ്ങി തിരുമുറ്റം
ഇടങ്ങഴി മുത്തു പൊലിഞ്ഞു
നിറഞ്ഞു നിലവറകൾ
താടി കരിമുകിലേ ഇനിയോടോട്
(പമ്പയാറ്റിറമ്പിൽ….)

താലി പീലി കാട്ടിൽ കൊന്നപ്പൂന്തോപ്പിൽ
ഓടക്കുഴലിൽ ചിന്നി സംഗീതം
വലംപിരി ശംഖു മുഴങ്ങി
തുടങ്ങി മേളങ്ങൾ
കുളങ്ങരെ കുരവ തുടങ്ങി
ഉറഞ്ഞു കോലങ്ങൾ
ഊഞ്ഞാൽ കുരുവികളേ ഇനി ആടാട്
(പമ്പയാറ്റിറമ്പിൽ….)
Movie/Album name: Sudhamadhalam
Artists