SongsDb
Songs
Artists
Ragas
About
FAQ
More
Contribute
Profile
Sign Out
Search
SONGS
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Kayyil Malleeeshara
1971
Lyrics
Language: Malayalam
കയ്യില്‍ മല്ലീശരമില്ലാത്തൊരു
കാമദേവന്‍ - കാര്‍കുഴലില്‍
മയില്‍പ്പീലി ചൂടാത്തൊരു
കായാമ്പൂവര്‍ണ്ണന്‍ -അങ്ങെന്റെ
കായാമ്പൂവര്‍ണ്ണന്‍ (കയ്യില്‍)
ഈ മുഖബിംബം കണ്ടു വിടര്‍ന്നു
കൌമാരത്തിന്‍ മൊട്ടുകള്‍ - എന്റെ
കൌമാരത്തിന്‍ മൊട്ടുകള്‍
ഈ മുഖപുഷ്പരാഗമണിഞ്ഞു
യൌവനത്തിന്‍ ദാഹങ്ങള്‍ - എന്റെ
യൌവനത്തിന്‍ ദാഹങ്ങള്‍ (കയ്യില്‍)
എന്നുമീ പുഞ്ചിരി ചുവപ്പിക്കും
എന്‍ കവിള്‍പ്പൂവിലെ സിന്ദൂരം
എന്നും രോമാഞ്ചമണിയിക്കും
എന്‍ കരള്‍പ്പൂവിലെ അനുരാഗം
എന്‍ കരള്‍പ്പൂവിലെ അനുരാഗം (കയ്യില്‍)
Movie/Album name:
Puthanveedu
Artists
Singer
:
S Janaki
Composer
:
MS Baburaj
Writer
:
Vayalar Ramavarma