ഏതോ നന്ദബിന്ദുവായി മുന്നില്‍ മരുവുന്നു നീ വര്‍ണ്ണം പൊഴിക്കും കന്നിക്കിനാവേ നിനക്കായ് എന്‍ ജീവിതം ഓ...അഴകിട്ടു നില്‍പ്പൂ തളിരിട്ടു നില്‍പ്പൂ നീതൂകും സ്വരം കൊണ്ടേ എന്റെയുള്ളം തേനാറാകുമ്പോള്‍ ....
ഏതോ ലാവണ്യകാരിയായി എന്നില്‍ നിറയുന്നു നീ പൊന്നിന്‍ തിടമ്പേ രോമാഞ്ചമൊട്ടേ നിനക്കായ് എന്മാനസം ഓ... മലരിട്ടു നില്‍പ്പൂ കതിരിട്ടു നില്‍പ്പൂ നീയാകും വരം കൊണ്ട് ഈ മണ്ണില്‍ സ്വര്‍ഗ്ഗം കാണുമ്പോള്‍