Annu kaanaayil vanna naalil nin Ullil ninnum vanna then kanam Thannu nee.... Pinne thaalathil paanapaathrathil Gaagulthaayile kaiyppuneerum thannuvo... Ninte kurishin thaaze enne nee Ekayaay vittu poyathenthe...naayakaa... Rakshakaa nee kandathillen Ullam neerunna nomparam En naayakaa....
Annu paaraavil ninna yoodanmaar Thanna mullukal nenchakam neettiyo.... Innen hridayam chumbanangalaal Aanippazhuthile novukal maaychidaam.. Nin vilaavinkal veenuranguvaaninnum Nonthu paadum daasiye kandathilla nee... Rakshakaa nee kandathillen Ullam neerunna nomparam En naayakaa.... Kannilaayiram kunju neerkkanam Vannu moodiya nerathum Kaikkondathillen praardhana.... Rakshakaa nee kandathillen Ullam neerunna nomparam En naayakaa....
Language: Malayalam
ഓശാനാ...ഓശാനാ...
രക്ഷകാ നീ കണ്ടതില്ലെൻ ഉള്ളം നീറുന്ന നൊമ്പരം എൻ നായകാ.... കണ്ണിലായിരം കുഞ്ഞുനീർക്കണം വന്നു മൂടിയ നേരത്തും കൈക്കൊണ്ടതില്ലെൻ പ്രാർത്ഥന.... രക്ഷകാ നീ കണ്ടതില്ലെൻ ഉള്ളം നീറുന്ന നൊമ്പരം എൻ നായകാ....
അന്നു കാനായിൽ വന്ന നാളിൽ നിൻ ഉള്ളിൽ നിന്നും വന്ന തേൻകണം തന്നു നീ.... പിന്നെ താലത്തിൽ പാനപാത്രത്തിൽ ഗാഗുൽത്തായിലെ കൈയ്പ്പുനീരും തന്നുവോ... നിന്റെ കുരിശിൻ താഴെ എന്നെ നീ ഏകയായ് വിട്ടു പോയതെന്തേ...നായകാ... രക്ഷകാ നീ കണ്ടതില്ലെൻ ഉള്ളം നീറുന്ന നൊമ്പരം എൻ നായകാ....
അന്നു പാറാവിൽ നിന്ന യൂദന്മാർ തന്ന മുള്ളുകൾ നെഞ്ചകം നീറ്റിയോ.... ഇന്നെൻ ഹൃദയം ചുംബനങ്ങളാൽ ആണിപ്പഴുതിലെ നോവുകൾ മായ്ച്ചിടാം.. നിൻ വിലാവിങ്കൽ വീണുറങ്ങുവാനിന്നും നൊന്തു പാടും ദാസിയെ കണ്ടതില്ല നീ... രക്ഷകാ നീ കണ്ടതില്ലെൻ ഉള്ളം നീറുന്ന നൊമ്പരം എൻ നായകാ.... കണ്ണിലായിരം കുഞ്ഞുനീർക്കണം വന്നു മൂടിയ നേരത്തും കൈക്കൊണ്ടതില്ലെൻ പ്രാർത്ഥന.... രക്ഷകാ നീ കണ്ടതില്ലെൻ ഉള്ളം നീറുന്ന നൊമ്പരം എൻ നായകാ....