Kaarmukil Varna

2014
Lyrics
Language: English

Kaarmukilvarnna mukundaa shreekrishna
Radhikaakrishna govindaa shreekrishna (2)
Mohanamaayora ninte smeram
Kaaminimaarkkellam eraishtam(2)
(kaarmukilvarnna..)

Radhayodothu nee venugaanam padi
Vrindaavanathil pranayam viriyicha madhusoodanaa
Venugaanam padi
Vrindaavanathil pranayam viriyicha madhusoodanaa
Vasantham viriyicha madhusoodanaa
(kaarmukilvarnna..)

Dustanaam kamsane konnu priyankaraa
Kanna kanna..
Dustanaam kamsane konnu priyankaraa
Parthasaaradhiyaay nee keshavaa
Kumpidum abala than kanneer thudachu nee
Naareemanam kavarnna naaraayanaa
Kumpidum abala than kanneer thudachu nee
Naareemanam kavarnna naaraayanaa
(kaarmukilvarnna..)

Nisarigaama kaarmukilvarnna mukundaa shreekrishna
Sa ri ga ma padhani sariga sari nisa dhani padha ma
Kaarmukilvarnna mukundaa shreekrishna
Ni ga sa ri nisa dhani padha mapa gama rigama
Kaarmukilvarnna mukundaa shreekrishna
Nisarigamapa sarigamapadha gamapadhanisa
Mapadhanisani padhanisani sari risadhani dhapama
Kaarmukilvarnna mukundaa shreekrishna
Ri rigari rigari nisani risa dharisasari risasanidhani
Nidha nisani dhamamapa padhapa gamapadha dhanisagari
Gari gari sanidha risa sari nidhapa sani
Sanidhapama gama padhapa mapadhani nidhapa mapadha
Risanidhani garisarisa rigarika
Rigarisanika dhari sanidhapama
(kaarmukilvarnna ...)
Language: Malayalam

കാർമുകിൽവർണ്ണാ മുകുന്ദാ ശ്രീകൃഷ്ണാ
രാധികാകൃഷ്ണ ഗോവിന്ദാ ശ്രീകൃഷ്ണാ (2)
മോഹനമായൊരാ നിൻ്റെ സ്മേരം
കാമിനിമാർക്കെല്ലാം ഏറെയിഷ്ടം(2)
(കാർമുകിൽവർണ്ണാ..)

രാധയോടൊത്തു നീ വേണുഗാനം പാടി
വൃന്ദാവനത്തിൽ പ്രണയം വിരിയിച്ച മധുസൂദനാ
വേണുഗാനം പാടി
വൃന്ദാവനത്തിൽ പ്രണയം വിരിയിച്ച മധുസൂദനാ
വസന്തം വിരിയിച്ച മധുസൂദനാ
(കാർമുകിൽവർണ്ണാ..)

ദുഷ്ടനാം കംസനെ കൊന്നു പ്രിയങ്കരാ
കണ്ണാ കണ്ണാ..
ദുഷ്ടനാം കംസനെ കൊന്നു പ്രിയങ്കരാ
പാർത്ഥസാരഥിയായ് നീ കേശവാ
കുമ്പിടും അബല തൻ കണ്ണീർ തുടച്ചു നീ
നാരീമനം കവർന്ന നാരായണാ
കുമ്പിടും അബല തൻ കണ്ണീർ തുടച്ചു നീ
നാരീമനം കവർന്ന നാരായണാ
(കാർമുകിൽവർണ്ണാ..)

നിസരിഗാമ കാർമുകിൽവർണ്ണാ മുകുന്ദാ ശ്രീകൃഷ്ണാ
സ രി ഗ മ പധനി സരിഗ സരി നിസ ധനി പധ മ
കാർമുകിൽവർണ്ണാ മുകുന്ദാ ശ്രീകൃഷ്ണാ
നി ഗ സ രി നിസ ധനി പധ മപ ഗമ രിഗമ
കാർമുകിൽവർണ്ണാ മുകുന്ദാ ശ്രീകൃഷ്ണാ
നിസരിഗമപ സരിഗമപധ ഗമപധനിസ
മപധനിസനി പധനിസനി സരി രിസധനി ധപമ
കാർമുകിൽവർണ്ണാ മുകുന്ദാ ശ്രീകൃഷ്ണാ
രി രിഗരി രിഗരി നിസനി രിസ ധരിസസരി രിസസനിധനി
നിധ നിസനി ധമമപ പധപ ഗമപധ ധനിസഗരി
ഗരി ഗരി സനിധ രിസ സരി നിധപ സനി
സനിധപമ ഗമ പധപ മപധനി നിധപ മപധ
രിസനിധനി ഗരിസരിസ രിഗരിക
രിഗരിസനിക ധരി സനിധപമ
(കാർമുകിൽവർണ്ണാ ...)
Movie/Album name: Krishnayaksha
Artists