ആവണിക്കു പൂപറിയ്ക്കാൻ ദൂരേകാവിൽ ആറാടിപോകും നാളിൽ ഒരു കൂട്ടാകാൻ.. സുന്ദരിപ്പെണ്ണായെങ്കിൽ.. പൊന്നാവണിക്കു പൂപറിയ്ക്കാൻ ദൂരേകാവിൽ ആറാടിപോകും നാളിൽ ഒരു കൂട്ടാകാൻ.. സുന്ദരിപ്പെണ്ണായെങ്കിൽ.. അവനെന്നെന്നും മുന്നിൽമിന്നും.. അഴകാകെനീചൂടുന്നെന്നോ അറിയില്ലെൻ നാണം നിൻപൂങ്കിനാവിൽ തേനോർത്താരേ നൂറുന്നിന്നോ (പെൺപൂവോ)
ആട്ടുതൊട്ടിൽ കെട്ടുകയാണാലിൻ കൊമ്പിൽ ആലോലം വീശും തെന്നൽ അതു കാണുമ്പോൾ അമ്പാടിക്കുഞ്ഞോ നെഞ്ചിൽ.. അന്നാട്ടുതൊട്ടിൽ കെട്ടുകയാണാലിൻ കൊമ്പിൽ ആലോലം വീശും തെന്നൽ അതു കാണുമ്പോൾ അമ്പാടിക്കുഞ്ഞോ നെഞ്ചിൽ.. അവനെന്നെന്നും മുന്നിൽ കൊഞ്ചും കണിയേകുന്നു കണ്ണിൽ കണ്ണിൽ നടമാടുന്നുണ്ടെങ്ങോ പൊൻപീലിയോടെ ഉള്ളിൽനീളെ ഉണ്ണിക്കണ്ണൻ (പെൺപൂവോ)
Movie/Album name: Kaanaakkanmani
Movie Summary:Kaanaakkanmani (2009) is a Malayalam film centered on the lives and struggles of workers in the traditional coir and weaving industry, exploring their hardships and resilience.
Song Credits: Music composed by M. Jayachandran; lyrics by Gireesh Puthenchery; sung by K. S. Chithra.
Musical Style: Melodic film song with a gentle, folk-tinged lilt, characteristic of M. Jayachandran's soft, melody-driven compositions.
Raga Details: Information not available.
Key Artists Involved: Composer M. Jayachandran, lyricist Gireesh Puthenchery, playback singer K. S. Chithra.