No Foolaakking

2015
Lyrics
Language: English

No foolaakking no foolaakking
No foolaakking no foolaakking (6)

Ramaa athala pithala kittana maathiri thullana makkade
Ramaa kettiya penninte cholppadi nilkkanu nee
Ramaa thattanu muttanoo vattu kalikkanu kettiya pennathi kemi
Kettiya kettilorakkidi pattiyatho
Puliyaa purame eliyaanivide
Churidaarin charatinmel aval korkkum thumbi
Nee chellam chellam chirakil kallum thaangi
Ivano paavam thumbi ayyayyayyo
(no foolaakking..)

Pennorungi vannaal thanne padachavan thaduthidaa
Thellu pakayundel pinne paranjitenda
Choru vechu chaayem thannittakathalam thudachitaan
Aanoruthan aayaalenthaa thuniyalakkan
Nadakkan kidakkan swasikkan vare
Kattaayam kittenam ee pensammatham
Chevikkallilakkunna polingane
Chilakkaathe chekkaa
Puliyaa purame eliyaanivide
Churidaarin charatinmel aval korkkum thumbi
Nee chellam chellam chirakil kallum thaangi
Ivano paavam thumbi ayyayyayyo

Ummarathu pattum chutti adakkamaay othukkamaay
Kannum nattu kaakkum penne kinaavil maathram
Paalu kondu vanna kaalil kuninjudan vanangidaan
Chelezhunnoralaavande cherukkanappo
Enteesho annaadyam njaan minnum ketti
Pinnayyo en kaiyyum ee kannum ketti
Karthaave bharthaavaay enikkeki nee
Marangodaneyo
Puliyaa purame eliyaanivide
Churidaarin charatinmel aval korkkum thumbi
Nee chellam chellam chirakil kallum thaangi
Ivano paavam thumbi ayyayyayyo
(no foolaakking..)
Language: Malayalam

നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ്
നോ ഫൂളാക്കിംഗ് നോ ഫൂളാക്കിംഗ് (6)

രാമാ അത്തള പിത്തള കിട്ടണ മാതിരി തുള്ളണ മക്കടെ
രാമാ കെട്ടിയ പെണ്ണിൻ്റെ ചൊൽപ്പടി നിൽക്കണു നീ
രാമാ തട്ടണു മുട്ടണൂ വട്ടു കളിക്കണു കെട്ടിയ പെണ്ണതി കേമി
കെട്ടിയ കെട്ടിലൊരക്കിടി പറ്റിയതോ
പുലിയാ പുറമേ എലിയാണിവിടെ
ചുരിദാറിൻ ചരടിന്മേൽ അവൾ കോർക്കും തുമ്പി
നീ ചെല്ലം ചെല്ലം ചിറകിൽ കല്ലും താങ്ങി
ഇവനോ പാവം തുമ്പി അയ്യയ്യയ്യോ
(നോ ഫൂളാക്കിംഗ്..)

പെണ്ണൊരുങ്ങി വന്നാൽ തന്നെ പടച്ചവൻ തടുത്തിടാ
തെല്ലു പകയുണ്ടേൽ പിന്നെ പറഞ്ഞിടേണ്ട
ചോറു വെച്ചു ചായേം തന്നിട്ടകത്തളം തുടച്ചിടാൻ
ആണൊരുത്തൻ ആയാലെന്താ തുണിയലക്കാൻ
നടക്കാൻ കിടക്കാൻ ശ്വസിക്കാൻ വരെ
കട്ടായം കിട്ടേണം ഈ പെൺസമ്മതം
ചെവിക്കല്ലിളക്കുന്ന പോലിങ്ങനെ
ചിലക്കാതെ ചെക്കാ
പുലിയാ പുറമേ എലിയാണിവിടെ
ചുരിദാറിൻ ചരടിന്മേൽ അവൾ കോർക്കും തുമ്പി
നീ ചെല്ലം ചെല്ലം ചിറകിൽ കല്ലും താങ്ങി
ഇവനോ പാവം തുമ്പി അയ്യയ്യയ്യോ

ഉമ്മറത്തു പട്ടും ചുറ്റി അടക്കമായ് ഒതുക്കമായ്
കണ്ണും നട്ടു കാക്കും പെണ്ണേ കിനാവിൽ മാത്രം
പാലു കൊണ്ടു വന്ന കാലിൽ കുനിഞ്ഞുടൻ വണങ്ങിടാൻ
ചേലെഴുന്നൊരാളാവണ്ടേ ചെറുക്കനപ്പോ
എൻ്റീശോ അന്നാദ്യം ഞാൻ മിന്നും കെട്ടി
പിന്നയ്യോ എൻ കൈയ്യും ഈ കണ്ണും കെട്ടി
കർത്താവേ ഭർത്താവായ് എനിക്കേകി നീ
മരങ്ങോടനെയോ
പുലിയാ പുറമേ എലിയാണിവിടെ
ചുരിദാറിൻ ചരടിന്മേൽ അവൾ കോർക്കും തുമ്പി
നീ ചെല്ലം ചെല്ലം ചിറകിൽ കല്ലും താങ്ങി
ഇവനോ പാവം തുമ്പി അയ്യയ്യയ്യോ
(നോ ഫൂളാക്കിംഗ്..)
Movie/Album name: Vishwaasam - Athalle Ellaam

Sentence Summary: Vishwaasam - Athalle Ellaam (2015) is a Malayalam film centered on themes of trust and deception in relationships, following its characters through emotional and moral dilemmas.

Song Credits: "No Foolaakking" — featured in the film Vishwaasam - Athalle Ellaam (2015).

Scene Context: The song appears as a spirited, upbeat number within the film, likely picturized as a lively or celebratory sequence involving the lead characters.

Note: Detailed information on musical style, raga, key artists, and awards for this specific track is not available.


Artists