Paalappoo Manamaayinnum

2011
Lyrics
Language: English

Paalappoo manamaayinnum vidarum premam padarum premam
Panineerin manamaayullil peyyum premam
Puthumanjin thanuvaayinnum punarum premam kulirum premam
Mizhineeril kuthirumpozhum madhuram premam
Chila neram kanalum konde chitha koottum kadhayennaalum
Chiliyunnu veendum veendum jeevitham
Azhalellaam azhakaay theeraan arikatho neeyundaakaan
Kothiyode melle cholli nira sammatham

Love hey love hey love doctor
Love hey love hey love doctor
Language: Malayalam

പാലപ്പൂ മണമായിന്നും വിടരും പ്രേമം പടരും പ്രേമം
പനിനീരിൻ മണമായുള്ളിൽ പെയ്യും പ്രേമം
പുതുമഞ്ഞിൻ തണുവായിന്നും പുണരും പ്രേമം കുളിരും പ്രേമം
മിഴിനീരിൽ കുതിരുമ്പോഴും മധുരം പ്രേമം
ചില നേരം കനലും കൊണ്ടേ ചിത കൂട്ടും കഥയെന്നാലും
ചിളിയുന്നു വീണ്ടും വീണ്ടും ജീവിതം
അഴലെല്ലാം അഴകായ് തീരാൻ അരികത്തോ നീയുണ്ടാകാൻ
കൊതിയോടെ മെല്ലെ ചൊല്ലി നിറസമ്മതം
ലവ് ഹേ ലവ് ഹേ ലവ് ഡോക്ടർ
Movie/Album name: Doctor Love
Artists