Kanalveezhumee Manassil

2012
Lyrics
Language: English

Kanal veezhumee manassil kanivaakume
Azhal moodumee mazhiyil niravaakume
Veyil chaayum pakalin kadanangal thengi
Novin munampil njaan ekanaayi
Mazhamegham maayunnu
Theliyum maanam ullam kavarunnu
(kanal veezhumee,…..)
Language: Malayalam

കനൽ വീഴുമീ മനസ്സിൽ കനിവാകുമേ
അഴൽ മൂടുമീ മിഴിയിൽ നിറവാകുമേ
വെയിൽ ചായും പകലിൻ കദനങ്ങൾ തേങ്ങി
നോവിൻ മുനമ്പിൽ ഞാനേകനായി
മഴമേഘം മായുന്നു തെളിയും മാനം ഉള്ളം കവരുന്നു
(കനൽ വീഴുമീ…)
Movie/Album name: Track
Artists