Ithal

2021
Lyrics
Language: English

Poovin ithal pozhiyave
Eeran kaatil nanayave
Thennal koonthal thazukave
Nenjam ninnilaliyave

Naa nanananana naaa nanananana
Naa nanananana naa naa
Aadiyulayumee mohavanikayil
Aazhiyalakalil neeyum njanum
(poovin ithal...)

Kaanathe nin kanavaay
Thoorathe nin mozhiyaay
Vaadathe nin chiriyaay
Noovayi nin ninavaay
(poovin ithal...)

Poonkaatupol padarum
Nin kaalpaadukal thirayum
Pulnaambukal thazhukum
Nin poom kaiviral mukarum
(poovin ithal...)
Language: Malayalam

പൂവിൻ ഇതൾ പൊഴിയവെ
ഈറൻ കാറ്റിൽ നനയവേ
തെന്നൽ കൂന്തൽ തഴുകവേ
നെഞ്ചം നിന്നിലലിയവെ

നാനനനനന നാനനാനന
നാനനനനന നാനാ
ആടിയുലയുമീ മോഹവനികയിൽ
ആഴി അലകളിൽ നീയും ഞാനും
(പൂവിൻ ഇതൾ)

കാണാതെ നിൻ കനവായ്‌
തോരാതെ നിൻ മൊഴിയായ്
വാടാതെ നിൻ ചിരിയായ്
നോവായി നിൻ നിനവായ്‌
(പൂവിൻ ഇതൾ)

പൂങ്കാറ്റുപോൽ പടരും
നിൻ കാൽപാടുകൾ തിരയും
പുൽനാമ്പുകൾ തഴുകും
നിൻ പൂം കൈവിരൽ മുകരും
(പൂവിൻ ഇതൾ)
Movie/Album name: Koora
Artists