സ്വന്തം സ്വന്തം ബാല്യത്തിലൂടെ ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ ? സ്വന്തം സ്വന്തം പ്രണയത്തിലൂടെ ഒന്നലയാന്‍ ഉള്ളില്‍ കൊതി തോന്നാത്തവരുണ്ടോ? കണ്ണാടി പുഴ കാണുമ്പോള്‍ കണ്ണീര്‍ കനവുകള്‍ തെളിയുമ്പോള്‍ വെറുതെ പാടാന്‍ കൊതിക്കാത്തൊരാളുണ്ടോ ? സ്വന്തം സ്വന്തം ബാല്യത്തിലൂടെ ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ ?
ഒളമാവിന്‍ തണലും തറവാടും പുരയും അമ്മ വിളമ്പിയ ചോറും (ഒളമാവിന്‍..) പൊന്‍ വിഷുക്കണിയും പൊന്നോണരാവും കാവും കുളവും കളിയാട്ടവും ആ നല്ല നാളിന്‍ ഓര്‍മ്മയില്‍ മുഴുകാന്‍ വെറുതെ വെറുതെ കൊതിച്ചുപോയ് ഞാന്‍ സ്വന്തം സ്വന്തം ബാല്യത്തിലൂടെ ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ ?
എല്ലാം ഞാന്‍ നല്‍കാം ഈ ജന്മമാകെ നല്‍കാം എന്‍ ബാല്യം തിരികെ തരുമോ ? (എല്ലാം..) അനുരാഗ രാവും ഹരിവാസരവും തിരികെ വരുമോ എന്നെങ്കിലും അമ്പല നടവഴിയില്‍ ആമ്പല്‍ കുളവക്കില്‍ വരുമോ വരുമോ എന്നെങ്കിലും (സ്വന്തം സ്വന്തം..)
Movie/Album name: Madhyavenal
Sentence Summary:Madhyavenal (2009) is a Malayalam drama revolving around the intertwined lives and emotional struggles of characters navigating love, loss, and longing, with the song reflecting nostalgic remembrance of childhood.
Song Credits:
- Song: "Swantham Swantham Baalyathiloode"
- Film: Madhyavenal (2009)
- Lyricist: Not confirmed from available sources
- Music Director: Not confirmed from available sources
- Singer(s): Not confirmed from available sources
Musical Style: Melancholic, melody-oriented Malayalam film song with a nostalgic, reflective tone.
Raga Details: Not available.
Key Artists Involved: Information not available from reliable sources.
Awards & Recognition: Not available.
Scene Context: The song evokes reminiscence of one's own childhood ("Swantham Swantham Baalyathiloode" roughly meaning "through one's own childhood"), suggesting a reflective, nostalgic sequence in the film. Detailed scene context is not available from reliable sources.