Vavvalum Perakkayum

2024
Lyrics
Language: Malayalam

വവ്വാലും പേരയ്ക്കയും ഇന്നും കാണുന്നേ
കണ്ടു കണ്ടു കൊതി താനേ കൂടുന്നേ
വവ്വാലും പേരയ്ക്കയും എന്നും കാണുന്നേ
കണ്ടു കണ്ടു കൊതി താനേ കൂടുന്നേ
കാറ്റിൽ നീയാടും താനേ
വവ്വാലോ തേടും നിന്നെ
ആരാരും കാണാതെ നീ മധുരം നൽകുന്നേ
വവ്വാലും പേരയ്ക്കയും ഇന്നും കാണുന്നേ
കണ്ടു കണ്ടു കൊതി താനേ കൂടുന്നേ
വവ്വാലും പേരയ്ക്കയും ഇന്നും കാണുന്നേ
കണ്ടു കണ്ടു കൊതി താനേ കൂടുന്നേ

താഴ്വാരം പൂക്കും നേരം
ഇവരെന്നും കാണുന്നുണ്ടേ
നിനവേഴു വർണ്ണങ്ങളായ് അറിയുന്നുണ്ടേ
പകൽ മെല്ലെ മായുന്നേരം
പതിവായി തുടരുന്നുണ്ടേ
പലനാളായ് തേടുന്നോരോ പുതുകനവായ്
ഇരുതേടിവന്ന തൂമണലിൻ
നനവായ് നിറയാം
തൂമഞ്ഞു മൂടുമോർമ്മകളിൽ മറയാം പതിയേ
വവ്വാലും പേരയ്ക്കയും ഇന്നും കാണുന്നേ
കണ്ടു കണ്ടു കൊതി താനേ കൂടുന്നേ
കാറ്റിൽ നീയാടും താനേ
വവ്വാലോ തേടും നിന്നെ
ആരാരും കാണാതെ നീ മധുരം നൽകുന്നേ
വവ്വാലും പേരയ്ക്കയും ഇന്നും കാണുന്നേ
കണ്ടു കണ്ടു കൊതി താനേ കൂടുന്നേ
വവ്വാലും പേരയ്ക്കയും ഇന്നും കാണുന്നേ
കണ്ടു കണ്ടു കൊതി താനേ കൂടുന്നേ
Movie/Album name: Vavvalum Perakkayum

Sentence Summary: A 2024 Malayalam film centered on the intertwined lives of a bat (vavval) and a jackfruit (perakkay), exploring themes of coexistence and nature through a fable-like narrative.

Song Credits: Not available.

Musical Style: Not available.

Raga Details: Not available.

Key Artists Involved: Not available.

Awards & Recognition: Not available.

Scene Context: Not available.


Artists